പുതുച്ചേരി രജിസ്‌ട്രേഷന്‍ തട്ടിപ്പ്, സുരേഷ് ഗോപിക്കും അമലാപോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന

തിരുവനന്തപുരം: പുതുച്ചേരി വാഹന നികുതി തട്ടിപ്പില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കുറ്റപത്രം തയ്യാറാകുന്നു. സുരേഷ് ഗോപിക്കും അമലാപോളിനും എതിരെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. വ്യാജരേഖ ചമച്ച് നികുതി വെട്ടിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നികുതി അടച്ച് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയതിനാല്‍ ഫഹദ് ഫാസിലിനെതിരായ കേസ് ഒഴിവാക്കിയേക്കും. മാതൃഭൂമി ന്യൂസ് നടത്തിയ വിഐപി തട്ടിപ്പുകാര്‍ എന്ന വാര്‍ത്താ പരമ്പരയിലൂടെയാണ് സുരേഷ് ഗോപിയും അമലാ പോളും അടക്കമുള്ളവരുടെ നികുതി വെട്ടിപ്പുകള്‍ പുറത്തുവന്നത്. പുതുച്ചേരിയില്‍ താമസക്കാരാണെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് ഇവര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. വാഹന ഡിലര്‍മാരും ഏജന്റുമാരും ഉള്‍പെട്ടതാണ് ഈ തട്ടിപ്പെന്നും ്രൈകംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

  • പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍…

  • പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പിന്…

  • വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്:…

  • നികുതി വെട്ടിപ്പ്: അമല…

  • വ്യാജ രജിസ്‌ട്രേഷന്‍: കടുത്ത…

  • ഒരേ നമ്പറില്‍ രണ്ട്…

  • വാഹന രജിസ്‌ട്രേഷന്‍: കണക്കെടുക്കാന്‍…

  • മിലിയുടെ വിശേഷങ്ങളുമായി അമല…

  • സിനിമയിലും സ്ത്രീ വിവേചനമെന്ന്…

  • കൃഷ്ണ പ്രഭ @മോണിങ്…

  • സുകുമാരന്‍ നായര്‍ക്കെതിരായ പ്രതിഷേധം;…

  • ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക്…

  • ശബരിമലയിലെ മാലിന്യ പ്രശന്ം…

  • സുരേഷ് ഗോപി രാജ്യസഭാ…

  • നടി അമലാ പോളിനും…

  • സുരേഷ് ഗോപി ഓര്‍ക്കണം,…

  • യുവാവിന്റെ തലയറുത്ത് പോലീസ്…

  • അമലാ പോളിനെ ചോദ്യം…

  • വോട്ട് ധാര്‍ഷ്ട്യത്തിനെതിരെയെന്ന് സുരേഷ്…

  • രുദ്രസിംഹാസനത്തിന്റെ വിശേഷങ്ങളുമായി ഷിബു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം