കനത്ത മഴയിലും വറ്റി വരണ്ട് പാലക്കാട്ടെ ഡാമുകള്‍

പാലക്കാട്: കനത്ത മഴയില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും നിറയുകയോ സംഭരണ ശേഷിയുടെ പരമാവധിയിലേക്ക് അടുക്കുകയോ ചെയ്യുമ്പോള്‍ വറ്റിക്കിടക്കുകയാണു പാലക്കാട്ടെ രണ്ടു ഡാമുകള്‍. മുതലമട പഞ്ചായത്തിലെ മീങ്കര, ചുള്ളിയാര്‍ ഡാമുകളില്‍ ഇപ്പോഴുള്ളത് സംഭരണ ശേഷിയുടെ പത്തു ശതമാനം ജലം മാത്രം. ഒരാഴ്ചയായി കനത്ത മഴയുണ്ടെങ്കിലും മീങ്കരയില്‍ നീരൊഴുക്ക് തീരെകുറവാണ്. നെല്ലിയാമ്പതി പറമ്പിക്കുളം മലനിരകളില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ സജീവമായെങ്കിലും ചുള്ളിയാറും വറ്റിയ നിലയില്‍ തന്നെയാണ്. ചുള്ളിയാര്‍ ഡാം നിറയ്ക്കാന്‍ വേണ്ടിയാണ് പത്തുകോടിയോളം മുടക്കി പലകപ്പാണ്ടി പദ്ധതി നടപ്പാക്കിയത്. നാനൂറു മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ നീര്‍പ്പാലത്തില്‍ രണ്ടടിയോളം മണ്ണും മണലും അടിഞ്ഞു കിടക്കുന്നതിനാല്‍ കനത്ത മഴ വരുമ്പോള്‍ വെള്ളം കവിഞ്ഞൊഴുകി ഡാമിലേക്ക് എത്താതെ പോകുന്നു.

  • മഴ കുറഞ്ഞു; നെല്‍കൃഷി…

  • കരുണ എസ്‌റ്റേറ്റ് അവകാശം…

  • ഹാപ്പി സ്റ്റാര്‍ ഓഫ്…

  • മാതൃകയായി ഗോശാല മണിയുടെ…

  • മീനച്ചൂടില്‍ പാലക്കാട് പൊള്ളുന്നു

  • ചൂടില്‍ മലപ്പുറം പാലക്കാടിനെ…

  • സംസ്ഥാനത്ത് കാര്‍ഷികമേഖല ദുരന്തത്തിലേക്ക്്

  • പാലക്കാട് വീണ്ടും കുട്ടികടത്ത്

  • ശുചിത്വത്തില്‍ ഒന്നാമതായി പാലക്കാട്…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • യുവജനോത്സവത്തിന് ഇനി അഞ്ചു…

  • പട്ടാമ്പി എം.ഇ.എസില്‍ പാഠപുസ്തകങ്ങള്‍…

  • ജെ.ഡി.(യു) തര്‍ക്കം ഉടന്‍…

  • മറാത്ത്‌വാഡയില്‍ വരള്‍ച്ചയ്ക്കിടയിലും വ്യവസായശാലകള്‍…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • രോഗത്തിന് ചികിത്സയ്ക്ക് പകരം…

  • പാലക്കാട് മൂന്നു നില…

  • പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം; മാരക…

  • കോയക്കാസ് കോല്‍ക്കളി @കലോത്സവം

  • കുട്ടികളെ കടത്തിയ സംഭവം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം