ദാസ്യപ്പണി വിവാദം: കോഴിക്കോട് കമ്മീഷണര്‍ക്കെതിരെയും ആരോപണം

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഔദ്യോഗിക വസതിയില്‍ പോലീസുകാരെ അനധികൃതമായി ജോലിക്ക് വച്ചുവെന്ന് പരാതി. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പോലീസുകാരെ വീട്ടുപണിക്ക് ഉപയോഗിക്കുന്നു എന്ന പരാതികള്‍ പുറത്തു വരുന്നതിനിടെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേഷ് കുമാറിനെതിരെ പരാതി ഉയര്‍ന്നത്. ഒന്‍പത് പോരെയാണ് വിവിധ ജോലികള്‍ക്കായി വീട്ടില്‍ നിയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. പോലീസ് മെസ്സിലെ പാചകക്കാരനെ സ്വന്തം വീട്ടിലെ അടുക്കള ജോലിക്കായി ഉപയോഗിക്കുന്നു എന്നും പരാതിയുണ്ട്. പോലീസ് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ തന്നെയാണ് പരാതി ചര്‍ച്ച ചെയ്യപ്പെടുന്നത്.

  • കോഴിക്കോട്ടെ മലയോര മേഖലകളില്‍…

  • കൂടരഞ്ഞിയില്‍ മല വിണ്ടു…

  • പ്രളയത്തിന് ശേഷം ഇനി…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • ഗൃഹപ്രവേശനത്തിന് ഒരാഴ്ച മുമ്പ്…

  • ആദിവാസി സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന്…

  • പുറത്തിറങ്ങരുതെന്ന് ഭിന്നലിംഗക്കാരോട് പോലീസിന്റെ…

  • കോഴിക്കോട് ജൂനിയര്‍ സ്റ്റാര്‍സിന്…

  • കോഴിക്കോട് ഷിഗെല്ല ബാധ:…

  • സബ് ജില്ലാ കലോത്സവങ്ങള്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • കട്ടിപ്പാറ മഴക്കെടുതി; ദുരിതാശ്വാസ…

  • വടക്കന്‍ കേരളത്തില്‍ ശക്തമായ…

  • നാദാപുരം മേഖലയില്‍ വാഹനങ്ങള്‍…

  • ലിനിയുടെ പേരില്‍ ആതുരസേവനത്തിനുള്ള…

  • കോഴിക്കോട് രണ്ട് വയസുകാരന്‍…

  • അനധികൃത നിര്‍മ്മാണങ്ങള്‍ താമരശ്ശേരി…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ ഗോപാലന്‍കുട്ടി…

  • വിദേശ പണമിടപാട് നടത്തുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം