ഉരുള്‍പൊട്ടലില്‍ മരണം ആറായി; ആറ് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. ദുരിതം നേരിടുന്നതിന് ?48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ട് എത്തി. കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്.

  • മലയിടിച്ചില്‍ ഭീതിയില്‍ ഇടുക്കി…

  • കൊട്ടിയൂരില്‍ വന്‍ ഉരുള്‍പൊട്ടല്‍

  • ഗൃഹപ്രവേശനത്തിന് ഒരാഴ്ച മുമ്പ്…

  • കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍; അനധികൃത…

  • പാല്‍ച്ചുരം കോളനിയിലെ ദുരിത…

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • വെള്ളമിറങ്ങാതെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതകള്‍

  • കനത്ത മഴ, പ്രളയം;…

  • ഏതു സാഹചര്യവും നേരിടാന്‍…

  • കനത്ത മഴ: ചെന്നൈ…

  • ഉത്തരേന്ത്യയില്‍ നാലാംദിവസവും മഴ…

  • പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരണം…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ആലുവയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

  • കോട്ടയത്ത് തുരുത്തുകളില്‍ ഒറ്റപ്പെട്ട്…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും;…

  • കനത്ത മഴയില്‍ കൊല്ലം…

  • ചെന്നൈയില്‍ പെരുമഴ: ദേശീയ…

  • തൊമ്മന്‍കുത്തിനടുത്ത് ഉരുള്‍പൊട്ടലുണ്ടായി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം