പുരകത്തിക്കുന്നത് പുതുപ്പള്ളിക്കാരനോ?

രാഹുലിനെ ധീരനെന്നും മതേതര വിശ്വാസികളുടെ ആവേശമെന്നും വാഴ്ത്തി ത്തുടങ്ങി കേരളത്തിലെ മൂവര്‍സംഘത്തിനെതിരെ ഇന്നും സധൈര്യം സുധീരന്‍ രംഗത്തെത്തി. കേരളകോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നല്‍കി കൊണ്ട് ഹിമാലന്‍ ബ്ലണ്ടര്‍ നടപ്പാക്കിയ സാമാന്യബുദ്ധിയില്ലാത്ത നേതൃത്വമെന്ന് പരിഹസിച്ചാണ് കെ പി സി സി മുന്‍പ്രസിഡന്റ് രംഗത്തെത്തിയത് . പരസ്യപ്രസ്താവന വിലക്കല്‍ എന്ന ഒറ്റമൂലിയുമായി എത്തിയ എം എം ഹസ്സനെയും സുധീരന്‍ കളിയാക്കി. പുരകത്തിക്കുന്നത് പുതുപ്പള്ളിക്കാരനോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. റിജില്‍ മാക്കുറ്റി, ഷിറാസ് ഖാന്‍, സണ്ണിക്കുട്ടി എബ്രഹാം, റോയ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • ഉന്നം ഉമ്മന്‍ചാണ്ടിയോ?

  • ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ?

  • ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിയോ രാഹുല്‍?

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • വീണതോ, ഉമ്മന്‍ചാണ്ടി വീഴ്ത്തിയതോ?

  • കസേര കിട്ടാനോ കുറ്റബോധം?

  • ഉണരണമെങ്കില്‍ ഉമ്മന്‍ചാണ്ടി വരണോ?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • വിമര്‍ശിച്ച് തലയൂരാന്‍ ഉമ്മന്‍ചാണ്ടി

  • ആന്റണിയുടെ താക്കീത് ഉമ്മന്‍ചാണ്ടിക്കോ?

  • കരകയറാന്‍ കരിനിയമമോ?

  • ഉമ്മന്‍ചാണ്ടി ഉടഞ്ഞ വിഗ്രഹമോ?

  • മോദി എന്തിന് മുഖ്യമന്ത്രിയെ…

  • പ്രശ്‌നപരിഹാരത്തിന് പാര പണിയുന്നത്…

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • വാര്‍ത്താന്വേഷണത്തിന് വഴിതെറ്റുന്നോ?

  • കുടിപ്പിച്ച് കൊല്ലുമോ കേരളത്തെ?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • ഒരുമയോടെ നേരിടാനാകില്ലേ?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • സംസ്ഥാനത്തെ 14 ജില്ലകളിലും…

  • കിള്ളിയാര്‍ കരകവിഞ്ഞു; ശാസ്തമംഗത്ത്…

  • സാം എബ്രഹാമിന്റെ ഓര്‍മ്മയില്‍…

  • ഒരുമയോടെ നേരിടാനാകില്ലേ?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • സംസ്ഥാനത്തെ 14 ജില്ലകളിലും…

  • കിള്ളിയാര്‍ കരകവിഞ്ഞു; ശാസ്തമംഗത്ത്…

  • സാം എബ്രഹാമിന്റെ ഓര്‍മ്മയില്‍…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം