അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

ദുബായ്: സ്വര്‍ണക്കട ശൃംഖല ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി റിപ്പോര്‍ട്ട്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം. എന്നാല്‍ ഈ വിവരം ബന്ധുക്കളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇക്കാലമത്രയും ജയില്‍ വാസം അനുഭവിച്ചുവരുകയായിരുന്നു.

  • ബിഷപ്പിനെ ഏഴ് മണിക്കൂര്‍…

  • ബിഷപ്പ് കുമ്പസരിക്കുമ്പോള്‍ -…

  • അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സഹായമൊരുക്കി…

  • സുന്നത്ത് കര്‍മ്മത്തിനിടെയുള്ള ചികിത്സാ…

  • വെള്ളിനേഴി തൂക്കുപാലം സഞ്ചാരയോഗ്യമാക്കണമെന്ന…

  • കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി:…

  • ബാര്‍കോഴക്കേസിന്റെ വിധിന്യായം പുറത്ത്

  • ദുരിതാശ്വാസം സ്വീകരിക്കാന്‍ മാനദണ്ഡമായി

  • ബിഷപ്പിന്റെ നീക്കങ്ങള്‍ നാടകീയമായി

  • റഫാല്‍ ഇടപാടില്‍ സി.എ.ജി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ബിഷപ്പിനെ ഏഴ് മണിക്കൂര്‍…

  • ബിഷപ്പ് കുമ്പസരിക്കുമ്പോള്‍ -…

  • അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സഹായമൊരുക്കി…

  • സുന്നത്ത് കര്‍മ്മത്തിനിടെയുള്ള ചികിത്സാ…

  • വെള്ളിനേഴി തൂക്കുപാലം സഞ്ചാരയോഗ്യമാക്കണമെന്ന…

  • കോടതി കെട്ടിടത്തില്‍ അതിക്രമിച്ചുകയറി:…

  • ബാര്‍കോഴക്കേസിന്റെ വിധിന്യായം പുറത്ത്

  • ദുരിതാശ്വാസം സ്വീകരിക്കാന്‍ മാനദണ്ഡമായി

  • ബിഷപ്പിന്റെ നീക്കങ്ങള്‍ നാടകീയമായി

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം