ക്ലിഫ് ഹൗസ് ഉറങ്ങുമ്പോള്‍ കാണാതെ പോകുന്നത്

കാസര്‍ഗോട്് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിക്കു മുന്നില്‍ തുടങ്ങിയ കഞ്ഞിവെപ്പ് സമരം തുടരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് സമരം അവസാനിപ്പിക്കില്ലെന്ന് സമരനേതാക്കള്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായി സഹകരിക്കും. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ആവാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ദുരന്തബാധിതര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തി. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍ സുബ്രഹ്മണ്യന്‍, കെ.പി. മോഹനന്‍, കെ കുഞ്ഞിരാമന്‍.

  • മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ചൂലെടുക്കേണ്ടി…

  • ക്ലിഫ് ഹൗസ് ഉപരോധം…

  • ഇടത് മുന്നണിയുടെ ക്ലിഫ്ഹൗസ്…

  • മാണിയെ തല്ലാനോ തലോടാനോ?…

  • ശമ്പള പരിഷ്‌ക്കരണം ഉടന്‍…

  • പരിധി വിട്ടുള്ള പ്രതാപം…

  • ആശ്രിതര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്…

  • കെ.ഇ. മാമ്മന് പിറന്നാള്‍…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • ജനസമ്പര്‍ക്കം മൂന്നാം ഘട്ടം…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ഇ.എഫ്.എല്‍. അധാര്‍മിക നിയമമെന്ന്…

  • ആശംസ നേര്‍ന്നും സെല്‍ഫി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം