ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. ഉസ്മാന്‍ പോലീസ് െ്രെഡവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പോലീസിനെതിരെ പ്രതിഷേധവുമായെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. പോലീസ് ഡ്രൈവറെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ഉസ്മാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ തീവ്രവാദി റിപ്പബ്ലിക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ടി.വി രാജേഷ്, സണ്ണി ജോസഫ്, ടി.എ. മുജീബ് റഹ്മാന്‍, എന്‍.പി. ചെക്കൂട്ടി, ഇസ്മായില്‍ എന്നിവര്‍.

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • കാതില്‍ പറഞ്ഞത് കൊലപാതക…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • പിണറായി പിടിമുറുക്കുമോ?

  • വികസനം പൈപ്പിന്‍ കുഴലിലും

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ക്രിസ്ത്യന്‍ മാനേജുമെന്റിനും കച്ചവടക്കണ്ണോ?

  • വിജിലന്‍സോ വിജയന്‍സോ?

  • പറന്ന പണം പാര്‍ട്ടി…

  • പിടിവിട്ടുപോയോ പിണറായിപ്പോലീസ്?

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • ദാസനായിരിക്കണോ മോഹനദാസ്?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം