മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 600 കര്‍ഷകരാണ് ജീവനൊടുക്കിയത്. 30000 കോടി രൂപയുടെ കടാശ്വാസ പദ്ധതി ഫലം കണുന്നില്ലെന്നാണ് ആത്മഹത്യ നിരക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2917 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളിലെ കര്‍ഷകരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. ഇവിടേക്ക് ജലം എത്തിക്കുവനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

  • പഞ്ചാബില്‍ കര്‍ഷക ആത്മഹത്യകള്‍…

  • മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് പൃഥ്വിരാജ്…

  • കര്‍ഷകന്റെ ആത്മഹത്യ: കേന്ദ്രവും…

  • സംവിധായകന്റെ പീഡനം: മലയാളി…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • കര്‍ണാടകത്തില്‍ റാഗിക്കാലം

  • മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി…

  • അസഭ്യം പറഞ്ഞ തത്തയ്‌ക്കെതിരെ…

  • ഗോസംരക്ഷണത്തിന്റെ പേരിലെ അക്രത്തില്‍…

  • പാടത്ത് കൃഷിയിറക്കി ഒരു…

  • വയനാട്ടില്‍ കര്‍ഷകര്‍ ജപ്തി…

  • നോവ ബ്രാന്‍ഡ് ജാതി…

  • ലാത്തൂരിന് ശാപമായി കുഴല്‍ക്കിണറുകളും…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • മാനസികാരോഗ്യ സര്‍വ്വെ ഫലം…

  • കാര്‍ഷിക-ക്ഷീര-മത്സ്യമേഖലില്‍ പുതിയ പദ്ധതികളുമായി…

  • റിദ്ധിയും സിദ്ധിയും വേര്‍പിരിഞ്ഞു,…

  • കോക്കനട്ട് ഫാര്‍മേഴ്‌സിന്റെ വെളിച്ചെണ്ണ…

  • തിരുവല്ല കടപ്രയില്‍ കൃഷിയിറക്കിയവര്‍…

  • ഭൂമിക്കായി പ്രക്ഷോഭം തുടങ്ങാനൊരുങ്ങി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം