എടപ്പാള്‍ തിയേറ്റര്‍ പീഡനം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസിന്റെ പ്രാധാന്യവും തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് നടപടി. ദൃശ്യങ്ങള്‍ പുറത്തെത്തിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. മേലുദ്യോഗസ്ഥരെ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാതെയാണ് ഡി.വൈ.എസ്.പി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

  • വിവാദ കമ്മീഷണര്‍ ജേക്കബ്…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • ഹര്‍ത്താലിന്റെ മറവില്‍ അക്രമം…

  • പോലീസ് മര്‍ദ്ദനമേറ്റ യുവാവിന്…

  • അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യവുമായി…

  • തലസ്ഥാന നഗരിയിലെ പോലീസ്…

  • കേരള പോലീസ് സോഷ്യല്‍…

  • ലിഗയുടെ മരണം; രാസപരിശോധനാ…

  • കേരളാ പോലീസിലെ ആദ്യ…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • പോലീസ് തലപ്പത്ത് വന്‍…

  • യൂണിഫോമില്‍ ക്യാമറയുമായി പോലീസ്‌

  • സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും…

  • പോലീസിന്റെ വീഴ്ച സര്‍ക്കാരിന്റെ…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • സി.പി.എം ആക്രമണത്തില്‍ പരുക്കേറ്റ…

  • ക്രിമിനല്‍ പോലീസിനെതിരെ നടപടിക്ക്…

  • കാട്ടുപോത്തിന്റെ ഇറച്ചിയുമായി മൂന്നാര്‍…

  • മാവോയിസ്റ്റ് വേട്ട: വ്യാജ…

  • ചിറയിന്‍കീഴില്‍ ഏഴംഗ ഗുണ്ടാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം