പോലീസ് മര്‍ദ്ദനമേറ്റ യുവാവിന് ഗുരുതരമായ പരിക്കുകളെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: ആലുവ കുഞ്ചാട്ടുകരയില്‍ പോലീസ് മര്‍ദ്ദനമേറ്റ യുവാവിന് ഗുരുതരമായ പരിക്കുകളെന്ന് ഡോക്ടര്‍മാര്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് മേല്‍ താടിയെല്ലിന് പൊട്ടലും കണ്ണിന് നീര്‍ക്കെട്ടുമുണ്ടായിട്ടും ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചെന്ന് സഹോദരന്‍. പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കുമെന്ന് എടത്തല സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും സിദ്ദിഖ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എറണാകുളം ആലുവ കുഞ്ചാട്ടുക്കരയില്‍ വച്ച് പോലീസ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആലുവ സ്വകാര്യ ആശുപത്രിയിലെ സ്വകാര്യ ഐസിയുവിലാണ് ഉസ്മാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

  • ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം…

  • സായുധവിപ്ലവത്തിന് കുപ്പുദേവരാജിന്റെ ആഹ്വാനം:…

  • ബ്ലൂവെയില്‍ സ്ഥിരീകരിക്കാതെ കേരള…

  • കുട്ടികളെ അകറ്റി അമ്മയെ…

  • ബാര്‍കോഴ കേസില്‍ സമ്മര്‍ദ്ദം…

  • നടിയെ തട്ടിക്കൊണ്ടുപോയ കേസ്:…

  • പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം…

  • കെവിന്‍ കൊലപാതകം: രണ്ടാമത്തെ…

  • ജിഷയുമായി പ്രതി പ്രണയത്തിലായിരുന്നെന്ന്…

  • ബോധവത്കരണത്തിനായി പോലീസ് സിനിമ…

  • രാഷ്ട്രീയചായ്‌വ് പരസ്യമാക്കി പോലീസുകാര്‍

  • യുവാവിനെ മര്‍ദ്ദിച്ച സംഭവം;…

  • പിടിയിലായ സ്വിസ് പൗരന്…

  • മാവോയിസ്റ്റുകളുടെ കൈവശമുള്ളത് ആധുനിക…

  • മൊബൈല്‍ ഫോണ്‍ മോഷണം…

  • വരാപ്പുഴ കസ്റ്റഡിമരണം: എസ്.പിക്കെതിരെ…

  • സിസ്റ്റര്‍ അമല കൊലക്കേസ്:…

  • കോടതി മുറിയില്‍ നിന്ന്…

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിശോധന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം