എന്‍ഡോസള്‍ഫാന്‍ സമരം തുടരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിക്കു മുന്നില്‍ തുടങ്ങിയ കഞ്ഞിവെപ്പ് സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് സമരം അവസാനിപ്പിക്കില്ലെന്ന് സമരനേതാക്കള്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായി സഹകരിക്കും. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ആവാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ദുരന്തബാധിതര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തി. അതേസമയം, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

  • ക്ലിഫ് ഹൗസ് ഉറങ്ങുമ്പോള്‍…

  • മാണിയെ തല്ലാനോ തലോടാനോ?…

  • മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ചൂലെടുക്കേണ്ടി…

  • ക്ലിഫ് ഹൗസ് ഉപരോധം…

  • നവതിയിലും വിപ്ലവ വീര്യത്തില്‍…

  • അജയ്യനായ അരാജകവാദി @…

  • പരിധി വിട്ടുള്ള പ്രതാപം…

  • ഏത് അന്വേഷണവും നേരിടാന്‍…

  • സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്…

  • കലാമിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • മുഖ്യമന്ത്രി മാറിയത് മോദി…

  • മണ്ഡലം മാറുന്നുവെന്ന പ്രചരണം…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • ടി പി കൊലക്കേസ്…

  • സമരം വ്യാപിപ്പിക്കും: വേതനം…

  • മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ…

  • ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി…

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

  • 'വി.എസ് എടുക്കാ ചരക്കാകുമെന്ന്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം