ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി പെണ്‍കുട്ടി

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബോധവത്കരണവുമായി 'പെണ്‍കുട്ടി' എന്ന ഷോര്‍ട്ട് ഫിലിം എത്തുന്നത്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ മുമ്പത്തെക്കാളേറെ ഇപ്പോള്‍ വെളിച്ചത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാല്‍ തുറന്ന് പറയാന്‍ മടിക്കരുതെന്നും കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും ബോധവത്കരണം നല്‍കണമെന്നും ഹ്രസ്വ ചിത്രം പറയുന്നു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിന്റെ മകന്‍ അനന്തു സുരേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ പേരാണ് 'പെണ്‍കുട്ടി' യൂട്യൂബില്‍ കണ്ടത്. കഥയും തിരക്കഥയും തയ്യാറാക്കിയത് കുക്കു ബാബുവാണ്. ക്യാമറ രാജേഷ് ആര്‍ ജിയും രാജീവ് വിജയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.

  • കൊതുകുകളെക്കുറിച്ച് ഒരു ഹസ്വചിത്രം

  • മയക്കുമരുന്നിനെതിരെ ഹൃസ്വചിത്രവുമായി ഷാഹിന…

  • 14 സെക്കന്റിന്റെ വിശേഷങ്ങളുമായി…

  • മലിനപ്പെടുന്ന കുട്ടനാടിന്റെ കഥ…

  • ശക്തമായ പ്രമേയവുമായി 'ബേണ്‍…

  • മുംബൈയെ വെറുക്കാനുള്ള കാരണങ്ങള്‍;…

  • വാരണാസിയുടെ വേറിട്ട ചിത്രമൊരുക്കി…

  • അപ്പൂന്റെ ലോകം: കിളികളും…

  • വയോജനദിനത്തില്‍ ശ്രദ്ധേയമായി 'സിഗ്നല്‍'

  • സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി പല്ലൊട്ടി

  • സെല്‍ഫിയിലെടുത്ത 'സെല്‍ഫി വിത്ത്…

  • പരിസ്ഥിതി സ്‌നേഹത്തിന്റെ സന്ദേശവുമായി…

  • 'കനേഡിയന്‍ താറാവുകള്‍' ശ്രദ്ധേയമാകുന്നു

  • രമണിയേച്ചിയുടെ നാമത്തില്‍ ഹിറ്റ്

  • സ്ത്രീക്ക് ആദരവ് അര്‍പ്പിച്ച്…

  • സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി 'പൂച്ച'

  • 'ലൈഫ് ഫോര്‍ ലൈവ്‌സ്'…

  • നടന്‍ ജയസൂര്യയുടെ മകന്‍…

  • ഫോളോവര്‍ തരംഗം യുട്യൂബില്‍

  • അഹല്യയുടെ പുതിയകാല കഥയുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം