പോലീസിന്റെ കഴിവു കേട് മറയ്ക്കാന്‍ അറസ്റ്റ് നാടകം - നമ്മള്‍ അറിയണം

തിയേറ്ററിലെ പീഡകന്‍ മൊയ്തീന്‍കുട്ടിയെ അറസ്റ്റിന് മുമ്പ് പോലീസ് ചോദ്യം ചെയ്തത് രണ്ടേ രണ്ട് മണിക്കൂര്‍.എന്നാല്‍ ശാരദാ തീയേറ്റര്‍ ഉടമ സതീശിനെ ചോദ്യം ചെയ്തത് പന്ത്രണ്ടിലധികം തവണ. ചോദ്യം ചെയ്യലെന്ന പേരില്‍ പരുഷഭാഷയില്‍ വിരട്ടല്‍. പക തീര്‍ക്കലായിരുന്നു, വേട്ടയാടലായിരുന്നു ഇക്കാലമത്രയും. ചുമത്തിയത് പോസ്‌കോ നിയമത്തിലെ 19,20 വകുപ്പുകള്‍. തീയേറ്ററിലെ ഇരുട്ടിന്റെ മറവില്‍ അറുവഷളന്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് പുറം ലോകത്തെ അറിയിച്ചതാണ് ആ അപരാധം. കേരളത്തിന് ഇനിയെങ്കിലും വേണ്ടത് മനുഷ്യാവകാശ സൗഹാര്‍ദ്ദപരമായി തിരുത്തിയ ഒരു പോലീസ് നയമാണ്, അത് നടപ്പിലാക്കാന്‍ ആര്‍ജ്ജവമുള്ള ഒരു ആഭ്യന്തരമന്ത്രിയെയാണ്. തിരുത്താന്‍ ഇനിയും തയ്യാറല്ലെങ്കില്‍ പോലീസിന്റെ ഇമ്മാതിരി ഭോഷ്‌കുകള്‍ നടമാടിയത് ഒരു ഇടതുസര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് ചരിത്രം വായിക്കും.

  • സിനിമാക്കാരെ പരിഷ്‌കരിക്കുന്ന ചലച്ചിത്രമേള…

  • എന്താണ് ദയാവധം? നമ്മളറിയണം

  • ആര്‍എസ്എസ് ആസ്ഥാനത്തെ മുന്‍…

  • കണ്ണൂര്‍ പറന്നുയരുമ്പോള്‍- നമ്മളറിയണം

  • ദേവസ്വം ബോര്‍ഡിലെ കസേരക്കളി-…

  • ഇന്ധനവില ഇനിയും സഹിക്കണോ?

  • ലാത്തിയോ സര്‍ക്കാരിന്റെ നാക്ക്?…

  • അഭിഭാഷകരുടെ പേരില്‍ ധൂര്‍ത്ത്‌…

  • ചരിത്ര നേട്ടം കുറിച്ച്…

  • സാധാരണക്കാരന്റെ ബജറ്റ് സംരക്ഷിക്കുവാനാരുണ്ട്:…

  • കണ്ണൂര്‍ ശരിയാക്കാന്‍ ജയില്‍…

  • നീര്‍ വറ്റുന്ന കേരളം-…

  • ആര്‍ക്കും വേണ്ടാത്ത ചില…

  • ഉപതിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക്…

  • സെന്റോസില്‍ സമാധാനം പിറക്കുമോ?…

  • മീ ടൂ മലയാളത്തിലും-…

  • നമ്മളറിയണം: കൈയേറ്റം കോടതിയുടെ…

  • വിദേശത്ത് പൂച്ചകള്‍: നമ്മളറിയണം

  • പായ്ക്കറ്റില്‍ വരുന്നത് പോഷകാഹാരമോ…

  • തലയില്‍ കെട്ടിവച്ചു, മറ്റെന്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം