നിപ രണ്ടാംഘട്ടം: ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം/കോഴിക്കോട്: നിപ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി. ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

  • നിപ: ജാഗ്രത വേണമെന്ന്…

  • നിപയുടെ ഉറവിടം പഴംതീനി…

  • ഡോക്ടര്‍മാരുടെ സമരം മൂന്നാം…

  • നിപ്പ:കോഴിക്കോട് വ്യാജ പ്രതിരോധമരുന്ന്…

  • സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളാല്‍ മരിച്ചത്…

  • നിപ വൈറസ് നിയന്ത്രണവിധേയമോ?

  • പരിശോധനക്കയച്ച പഴം തീനി…

  • നിപയ്‌ക്കൊപ്പം ഭീഷണിയായി ഡെങ്കിപ്പനിയും

  • കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും…

  • നിപ വൈറസിന്റെ ഉറവിടം…

  • നിപ: ചികിത്സാ ചെലവ്…

  • നിപ്പ: കോഴിക്കോട് മെഡിക്കല്‍…

  • നിപയില്‍ രണ്ടാമത് സര്‍വ്വകക്ഷി…

  • നിപ: വിനോദസഞ്ചാര മേഖലയ്ക്ക്…

  • നമുക്ക് അവരെ ഓര്‍ക്കാം;…

  • നിപ; മെഡിക്കല്‍ കോളേജില്‍…

  • നിപ: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍…

  • നിപ ബാധ: സ്ഥിതി…

  • നിപയില്‍ മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍…

  • പനിച്ച് വിറച്ച് മലപ്പുറം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം