നിപ: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം അതീവ ജാഗ്രതയോടെ നേരിടാനൊരുങ്ങി ആരോഗ്യവകുപ്പ്. ഇതിനിടെ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡില്‍ മരിച്ച് റോജയ്ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിന് ആശ്വാസകരമായി. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം ചേരും. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ മൂന്ന് മരണം ഉണ്ടാവുകയും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്ന നിപ വൈറസ് ബാധ വലിയ ആശങ്കയുണ്ടാക്കിയത്. കഴിഞ്ഞ മാസം 17ന് മുമ്പ് വൈറസ് ബാധയേറ്റവരാണ് ഇപ്പോഴുള്ളതെന്ന് കോഴിക്കോട് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.

  • നിപ്പ:കോഴിക്കോട് വ്യാജ പ്രതിരോധമരുന്ന്…

  • നിപ വൈറസിന്റെ ഉറവിടം…

  • നിപയുടെ ഉറവിടം പഴംതീനി…

  • നിപയില്‍ മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍…

  • തെറ്റിദ്ധാരണ ഉണ്ടായെന്ന് താമരശ്ശേരി…

  • വ്യക്തിത്വ വികസനത്തിനായി നാടകം

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ഔഡി ഷോറൂം കോഴിക്കോട്ട്…

  • ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന്…

  • ചത്തീസ്ഗഢില്‍ നിന്നും പച്ചകുത്താന്‍…

  • ആധിയുമായി കോഴിക്കോട്, ആര്‍ക്കു…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

  • കശ്മീര്‍ വിഷയം ബി.ജെ.പി…

  • കോഴിക്കോട് പനി പടരുന്നു:…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • മുകേഷ് മല്‍ഹാര്‍ @…

  • അമ്മമാരുടെ കൈപ്പുണ്യത്തില്‍ സ്‌കൂള്‍…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം