കാലിക്കറ്റ് സർവ്വകലാശാലാ തോട്ടങ്ങളിൽ മാരകകീടനാശിനി

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ തോട്ടങ്ങളിൽ മാരകകീടനാശിനികൾ ഉപയോഗിക്കുന്നതായി പരാതി. മാവിൻത്തോട്ടങ്ങളിൽ റൗണ്ടപ്പ് അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കുന്നുവെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരും ജീവനക്കാരും രംഗത്തെത്തി. ക്യാമ്പസ്സിനോട് ചേർന്നുള്ള മാവിൻത്തോപ്പ് കത്തി നശിച്ചതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഒട്ടുമാവുകളിലെ പുഴുക്കളെ തുരത്താൻ മാരകകീടനാശിനികൾ പ്രയോഗിക്കുന്നതായി ആരോപിച്ച് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇവർ മാന്തോപ്പിൽ തീയ്യിട്ടെന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. മാവിലും കൈതച്ചക്കയിലും മാരകകീടനാശിനികൾ തളിക്കുന്നതു കാരണം പ്രദേശവാസികൾക്ക് അസ്വസ്ഥതകളുണ്ടാകുന്നുവെന്ന് പ്രതിഷേധക്കാർ സാക്ഷ്യപ്പെടുത്തുന്നു.

  • പിച്ച തെണ്ടല്‍ സമരവുമായി…

  • വിദൂര വിദ്യാഭ്യാസത്തിന്റെ മറവില്‍…

  • കാലിക്കറ്റ്. പ്രൊബേഷനര്‍മാര്‍ക്ക് സ്ഥാനക്കയറ്റം,…

  • കാലിക്കറ്റില്‍ സെക്യൂരിറ്റി ഓഫിസര്‍…

  • ബംഗ്ലാദേശില്‍ നിന്നെത്തി കണ്ണനെ…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • സര്‍വ്വകലാശാല വകുപ്പുകള്‍ക്കും സ്വയംഭരണാവകാശം

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • യു.ഐ.ടി അധ്യാപകരുടെ കരാര്‍…

  • കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറെ…

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിനു…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: സര്‍ക്കാര്‍…

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • കാലിക്കറ്റില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമം;…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • തീവ്രകവിത കാലിക്കറ്റ് പിന്‍വലിച്ചു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം