ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. ക്രിസ്ത്യന്‍ കോളേജില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ ദിവസം മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ വിജയിയെ അറിയാം. സ്‌ട്രോങ് റൂമിലേക്ക് മാറ്റിയ വോട്ടിങ് യന്ത്രങ്ങള്‍ നാളെ രാവിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി അനുപമ, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കെ.ഡി കുഞ്ചം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുക്കും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. വോട്ടെണ്ണലിനായി 69 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.

  • കെവിന്റെ മരണം ചെങ്ങന്നൂരില്‍…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തില്‍…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • ചെങ്ങന്നൂര്‍ പരാജയത്തില്‍ കോണ്‍ഗ്രസില്‍…

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • ചെങ്ങന്നൂരില്‍ കടുത്ത പോരാട്ടം

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • അരുവിക്കരയില്‍ വാശിയേറിയ പോരാട്ടം

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • ബിഗ് ഫൈറ്റ്: ത്രികോണ…

  • കീഴാറ്റൂരില്‍ നിലപാട് വ്യക്തമാക്കി…

  • ആറന്മുളയില്‍ ശക്തമായ ത്രികോണ…

  • വോട്ടങ്ങാടി: പാലക്കാട്

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • വള്ളംകളിയുടെ നാട്ടിലെ വോട്ട്-…

  • നെയ്യാറ്റിന്‍കരയില്‍ തീപാറും പോരാട്ടം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം