കസ്റ്റഡി മരണം, കൊലപാതകം...നാണം കെട്ട് കേരളാ പോലീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥ വീഴ്ച തുടര്‍ക്കഥയായതോടെ നാണംക്കെട്ട് കേരള പോലീസ്. ഏറ്റവും ഒടുവില്‍ കോട്ടയത്തെ ദുരഭിമാന കൊലയിലും പോലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഒരു ഐ.ജിയും രണ്ട് എസ്.പിമാരും ഉള്‍പ്പടെ 24 പേരാണ് നടപടി നേരിട്ടത്. വരാപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്നു. മലപ്പുറത്ത് ഗവര്‍ണറുടെ സുരക്ഷ ഡ്യൂട്ടിയുടെ പേരില്‍ വഴിയാത്രക്കാന്റെ മൂക്കിന് മുഷ്ടി ചുരുട്ടിയിടി. വിദേശ വനിതയുടെ തിരോധാനത്തില്‍ അന്വേഷണം വൈകി കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാളില്‍ തീയേറ്ററിലെ ബാലപീഡനത്തില്‍ തെളിവ് സഹിതം പരാതി ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല. പോലീസ് പ്രതിക്കൂട്ടിലായ സമാന സംഭവങ്ങള്‍ വേറെയും. എന്നിട്ടും പാഠം പഠിച്ചില്ല.

  • കൊലപാതക കേസ് പ്രതികള്‍ക്ക്…

  • സിപിഎമ്മില്‍ പോലീസ് പ്രവര്‍ത്തനത്തിനെതിരെ…

  • നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല:…

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • കേരളാ പോലീസിലെ ആദ്യ…

  • സന്നിധാനത്ത് നിന്ന് ലോഹിതാക്ഷന്‍…

  • നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • കെവിന്റെ കൊലപാതകം; പോലീസുകാര്‍ക്കെതിരെ…

  • മാവോയിസ്റ്റ് സംഘത്തെ പിടികൂടിയ…

  • ജിഷ വധക്കേസില്‍ കുറ്റപത്രം…

  • നക്‌സല്‍ വര്‍ഗീസ് കൊടും…

  • എ.വി. ജോര്‍ജിന് നെടുമ്പാശ്ശേരിയിലെ…

  • ക്രിമിനല്‍ പോലീസിനെതിരെ നടപടിക്ക്…

  • മന്ത്രവാദത്തിനിടെ പത്തനംതിട്ടയില്‍ യുവതി…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • കൊലപാതകം മറയ്ക്കാന്‍ കൂട്ടാളിയെ…

  • 7 വര്‍ഷം പൂര്‍ത്തിയായിട്ടും…

  • ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള…

  • സോളാര്‍: കേരളാപോലീസ് അറിയിച്ചാല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം