നിപ: വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടി

നിപ രോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാരമ മേഖലയ്ക്ക് തിരിച്ചടി. 15ശതമാനം വരെ സഞ്ചാരികള്‍ കേരളത്തിലേയ്ക്കുള്ള യാത്ര റദ്ദാക്കി. അതേസമയം എയര്‍ലൈനുകള്‍ ഇരുവരെ നിപ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിപയുടെ പേരില്‍ കേരളത്തെക്കുറിച്ച് വ്യാജ പ്രചാരണം നടക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലിപ്പോള്‍ വിനോദ സഞ്ചാര സീസണ്‍ അല്ലാത്തതിനാല്‍ ആഭ്യന്തര സഞ്ചാരികളിലാണ് കാര്യമായ കുറവുണ്ടായത്. വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കാണ് കൂടുതല്‍ തിരിച്ചടി.

  • നിപ്പ:കോഴിക്കോട് വ്യാജ പ്രതിരോധമരുന്ന്…

  • നിപയ്ക്ക് ശേഷമുള്ള സാഹചര്യം…

  • നിപ വൈറസ് നിയന്ത്രണവിധേയമോ?

  • പരിശോധനക്കയച്ച പഴം തീനി…

  • ടോം ജോസ് പുതിയ…

  • നിപയ്‌ക്കൊപ്പം ഭീഷണിയായി ഡെങ്കിപ്പനിയും

  • നിപ രണ്ടാംഘട്ടം: ഭീതിയൊഴിഞ്ഞുവെന്ന്…

  • നിപയുടെ ഉറവിടം പഴംതീനി…

  • നിപ വൈറസിന്റെ ഉറവിടം…

  • കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും…

  • സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളാല്‍ മരിച്ചത്…

  • നിപ്പ: കോഴിക്കോട് മെഡിക്കല്‍…

  • നിപ: ചികിത്സാ ചെലവ്…

  • നിപ; മെഡിക്കല്‍ കോളേജില്‍…

  • പകര്‍ച്ചപ്പനികളും പ്രതിരോധ മാര്‍ഗങ്ങളും

  • നിപ: പിഎസ് സി…

  • നിപയില്‍ രണ്ടാമത് സര്‍വ്വകക്ഷി…

  • നിപ ബാധ: സ്ഥിതി…

  • നമുക്ക് അവരെ ഓര്‍ക്കാം;…

  • പനിച്ച് വിറച്ച് മലപ്പുറം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം