നിപ വവ്വാല്‍ എവിടെപ്പോയി?

നിപയില്‍ ഇന്ന് ഒരു മരണം കൂടി. ഇതോടെ മരണം പതിമൂന്നായി. വീട്ടുകിണറ്റില്‍ കണ്ട വവ്വാലല്ല വൈറസ് കൊണ്ടുവന്നതെന്ന പരിശോധനാ ഫലം ആശങ്കയുടെ ആഴം കൂട്ടുന്നതാണ്. കഴിഞ്ഞ ദിവസം അയച്ച രോഗികളുടെ സാംപിളുകളെല്ലാം നെഗറ്റീവായെന്ന ആശ്വാസം ഉള്ളപ്പോള്‍ത്തന്നെ ഉള്ളിലെ അങ്കലാപ്പ് ആരും മറച്ചുവയ്ക്കുന്നില്ല. പേരാമ്പ്രയിലെ കുടുംബവുമായി വിദൂരസമ്പര്‍ക്കം പോലുമില്ലാതിരുന്ന ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന വിവരം കൂടി വരുന്നു. നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പ് ആശ്വസിക്കുമ്പോഴും പലതരം പനികളുടെ നാടായതുകൊണ്ടോ നിപയും പിടിതരാത്തതെന്നാണ് സൂപ്പര്‍ െ്രെപം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡോ. അബ്ദുള്‍ ഗഫൂര്‍, ഡോ.സുള്‍ഫി, ടി.സിദ്ദിഖ്, എസ്.കെ.സജീഷ് എന്നിവര്‍.

  • മിഠായിത്തെരുവ് മരണഭീതിയിലോ?

  • ലോ അക്കാദമി സമരം…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കൂടാരം മാറുന്നോ കെ.എം…

  • സിംഹാസനത്തോടും രണ്ട് നയം

  • അഭയമായത് നിര്‍ഭയ ഭേദഗതിയോ?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • റിപ്പോര്‍ട്ട് തുറുപ്പു ചീട്ടോ?

  • റവന്യു മന്ത്രിയെ ചൊടിപ്പിച്ച…

  • തമിഴകം ഭരിക്കുമോ രജനീകാന്ത്?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • കണക്ക് പിഴച്ചത് സര്‍ക്കാരിനോ?

  • വരാപ്പുഴകള്‍ ആവര്‍ത്തിക്കാതിരിക്കുമോ?

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • കൈവെട്ട് പോലെ 'കൈ'വിട്ടു…

  • ഇടുക്കിയെ താങ്ങുമോ ആലുവ?

  • ബിഷപ്പിനെ പേടിയോ?

  • എം.ടിയോട് എതിര്‍പ്പ് എന്തിന്?

  • തമിഴകം ആര് വാഴും?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം