റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥത; പത്തുവര്‍ഷമായിട്ടും കരമടയ്ക്കാനാകാതെ വൃദ്ധദമ്പതികള്‍

കൊച്ചി: റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ പൊറുതിമുട്ടി ജനം. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ വില്ലേജ് മുതല്‍ താലൂക്ക് ഓഫീസ് വരെ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. അപേക്ഷ നല്‍കി പത്ത് വര്‍ഷം കഴിഞ്ഞിട്ടും കരമടയ്ക്കാന്‍ കഴിയാത്തവര്‍ പോലുമുണ്ട്. മലയാറ്റൂര്‍ കാടപ്പാറ സ്വദേശി പണ്ടാരപ്പറമ്പില്‍ സദാനന്ദന്‍ നാല് പതിറ്റാണ്ടു മുമ്പ് വിലകൊടുത്ത് ആധാരം ചെയ്ത് വാങ്ങിയ ഭൂമിക്ക് കരമടയ്ക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി റവന്യൂ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. റവന്യൂ രേഖകളില്‍ ഇദ്ദേഹത്തിന്റെ ഭൂമി പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് കരമടച്ച രസീതുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ റവന്യൂവകുപ്പില്‍ ഹാജരാക്കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഈ 77-കാരന്‍ പറയുന്നു.

  • നികുതി വെട്ടിച്ചു: കോടിയേരി…

  • ബജറ്റ ചര്‍ച്ച ഒരു…

  • പുഷ്ബാക്ക് സീറ്റിനത്തില്‍ ടൂറിസ്റ്റ്…

  • പ്രത്യക്ഷ നികുതി നിയമം…

  • ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ…

  • ജി എസ് ടി…

  • പുതുച്ചേരി രജിസ്‌ട്രേഷനില്‍ പിടിമുറുക്കി:…

  • കരുണാ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍…

  • തോട്ടം കേസുകളില്‍ സര്‍ക്കാര്‍…

  • ആധാറില്ലാത്തവര്‍ക്ക് ആദായ നികുതി…

  • ജി.എസ്.ടി ബില്‍ സംസ്ഥാനങ്ങള്‍ക്ക്…

  • ജിഎസ്ടി: സാധനവില കുറയും…

  • കോഴിക്കോഴ: മാണിക്കെതിരെ കുരുക്ക്…

  • എന്താണ് ജി.എസ്.ടി?

  • സൗദിയില്‍ നിന്ന് നാട്ടിലേയ്ക്ക്…

  • മാതൃഭൂമി ന്യൂസ് വാര്‍ത്ത…

  • വെള്ളക്കരം കുത്തനെ കൂട്ടാന്‍…

  • കോഴിക്കടത്ത് തടയാന്‍ ഊടുവഴികളില്‍…

  • വീട് വനഭൂമിയിലെന്ന് റിപ്പോര്‍ട്ട്:…

  • അധിക നികുതി: പ്രക്ഷോഭ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം