സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും പോലീസ് മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറി താമസിച്ചു എന്നാരോപിച്ച് കുടിയൊഴിപ്പിക്കപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റു എന്ന് ആരോപണം. തിരുവനന്തപുരം ചിറയിന്‍കീഴ് തെക്കെ അരയതുരുത്തി സ്വദേശി ജയ്‌സണെയും ഭാര്യയെയും മൂന്ന് പെണ്‍മക്കളെയുമാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. മൂന്ന് ദിവസത്തെ ജയില്‍വാസത്തിനു ശേഷം കുടുംബം കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങി. വര്‍ഷങ്ങളായി താമസിച്ചു വരുന്ന വീട്ടില്‍ നിന്ന് പൊടുന്നനെ ഇറങ്ങേണ്ടി വന്നപ്പോഴാണ് ജെയിംസും കുടുംബവും ചെറുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡിലായിരുന്ന കുടുംബം മൂന്ന് ദിവസത്തിനു ശേഷമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • കോടതി മുറിയില്‍ നിന്ന്…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • തച്ചങ്കരി തീരദേശ പോലീസ്…

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • പോലീസിനെ വിമര്‍ശിച്ച് ഹ്യൂമന്‍…

  • പോലീസുകാരുടെ ആത്മഹത്യ; അച്ചടക്ക…

  • പോലീസില്‍ വന്‍ അഴിച്ചുപണി:…

  • വോട്ട് നിഷേധിക്കപ്പെട്ട് കേലാട്ട്…

  • കാക്കി നിറം കാവിയാകുന്നു.…

  • അച്ചടിപ്രശ്‌നം അടിപിടിയിലേക്ക്

  • ജേക്കബ് തോമസിനെ കുറ്റപ്പെടുത്തി…

  • ജിഷ വധം: അന്വേഷണം…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • കൊട്ടിയൂര്‍ പീഡനം: ശിശുക്ഷേമ…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • സുനിയെ സഹായിച്ച പോലീസുകാരനെതിരെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം