നിപയ്‌ക്കൊപ്പം ഭീഷണിയായി ഡെങ്കിപ്പനിയും

മലപ്പുറം: നിപ ഭീതിക്കൊപ്പം ഇരുട്ടടിയായി മലപ്പുറത്ത് ഡെങ്കിപ്പനി പടരുകയാണ്. പനിബാധിച്ച് കുരുളായില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെ 38 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില് 118 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളുടെ സാന്ദ്രത മലപ്പുറം ജില്ലയില്‍ ഭീകരമാംവണ്ണം വര്‍ദ്ധിക്കുകയാണ്. വേനല്‍മഴ ഇടവിട്ട് പെയ്തതോടെ കൊതുകുകള്‍ പെറ്റുപെരുകി. പല തദ്ദേശഭരണ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളിലും കൊതുകു നശീകരണത്തിലും ഗുരുതര വീഴ്ച വരുത്തുന്നു. ഡെങ്കിപ്പനി മരണങ്ങള്‍ ഭയക്കുന്ന മലപ്പുറത്തെ അവസ്ഥ ദയനീയമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

  • നിപ വൈറസ് നിയന്ത്രണവിധേയമോ?

  • പരിശോധനക്കയച്ച പഴം തീനി…

  • ജേക്കബ് വടക്കഞ്ചേരിക്കെതിരേയും മോഹനന്‍…

  • നിപ ഭീതിയില്‍ ഉലഞ്ഞ്…

  • നിപ; മെഡിക്കല്‍ കോളേജില്‍…

  • നിപ വൈറസ് അറിയേണ്ടതെല്ലാം…

  • നിപയ്‌ക്കെതിരേ മരുന്നുണ്ടെന്ന് ഹോമിയോ…

  • നിപ: ഒരു മരണം…

  • നിപയില്‍ മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍…

  • നിപ വൈറസ് രണ്ടാം…

  • നിപയ്‌ക്കെതിരെ മരുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ…

  • നിപ അറിയേണ്ടതെല്ലാം- ഡോക്ടര്‍@2പിഎം

  • നിപ വൈറസ് ബാധയില്‍…

  • നിപ ബാധ: സ്ഥിതി…

  • നിപ വൈറസ്; മുന്‍…

  • നിപ രണ്ടാംഘട്ടം: ഭീതിയൊഴിഞ്ഞുവെന്ന്…

  • നിപ വൈറസ് ഭീതി…

  • നിപ പോരാളികള്‍ക്ക് 'മാതൃഭൂമി'യുടെ…

  • നിപ: കേരളത്തില്‍ നിന്നുള്ള…

  • നിപ രോഗലക്ഷണം മൃഗങ്ങളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം