അഴഗിരിക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും എം. കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരിയെ ഡി.എം.കെയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ നിന്നതിനാണ് അംഗത്വമടക്കമുള്ള പദവികളില്‍നിന്ന് സസ്‌പെന്‍ഡ് ചെയതതായി ഡി.എം.കെ. ജനറല്‍ സെക്രട്ടറി കെ. അമ്പഴകന്‍ അറിയിച്ചു. നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പ്രസ്താവന നടത്തിയതിനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനുമുമ്പ് 2000-ല്‍ അഴഗിരിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ചരിത്രവും ഡി.എം.കെയിലുണ്ട്.

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

  • കരുണാനിധി അന്തരിച്ചു

  • ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ…

  • കരുണാനിധി ദ്രാവിഡ സംസ്‌കാരത്തിന്റെ…

  • ചെന്നൈ വെള്ളപ്പൊക്കത്തെ പ്രചരണായുധമാക്കി…

  • കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി…

  • കലൈഞ്ജരുടെ തിരിച്ചുവരവ് കാത്ത്…

  • കരുണാനിധിയുടെ നില അതീവഗുരുതരം

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • പാര്‍ട്ടിയെ നയിക്കാന്‍ സ്റ്റാലിനേക്കാള്‍…

  • പ്രചാരണത്തില്‍ താരമായി കനിമൊഴി

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന്…

  • തമിഴ്‌നാട്ടില്‍ കൊട്ടിക്കലാശം

  • മുമ്പും പല തവണ…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ഭരതനാട്യവും കളരിപ്പയറ്റും സമന്വയിപ്പിച്ച…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • ആധാറില്ലാത്തവര്‍ക്ക് ആദായ നികുതി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം