ന്യൂറോസര്‍ജറിയുടെ സാധ്യതകള്‍-ഡോക്ടര്‍@2പിഎം

മസ്തിഷ്‌കവും നാഡീ ഞരമ്പുകളുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ചുള്ള പഠനവും ചികിത്സയുമാണ് ന്യൂറോളജി. തലവേദന, തലച്ചോറിലെ മുഴകള്‍, പക്ഷാഘാതം, അപസ്മാരം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ്, നടുവേദന തുടങ്ങിയ നിരവധി അസുഖങ്ങള്‍ക്ക് ന്യൂറോളജിസ്റ്റിനെയാണ് സമീപിക്കുക. ഈ പറഞ്ഞ അസുഖങ്ങളുടെ ചില ഘട്ടങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. ഒപ്പം അപകടങ്ങളിലും മറ്റും തലയ്ക്കും നട്ടെല്ലിനും പരുക്കേല്‍ക്കുമ്പോഴും ഒരു ന്യൂറോ സര്‍ജന്റെ ഇടപെടല്‍ അനിവാര്യമാണ്. ഏറെ വൈദഗ്ദ്ധ്യം ആവശ്യമായ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ന്യൂറോസര്‍ജറി. ന്യൂറോ സര്‍ജറിയുടെ സാദ്ധ്യതകളും പുതിയ വികാസങ്ങളുമാണ് ഇന്ന് ഡോക്ടര്‍@2 പി.എമ്മില്‍ ചര്‍ച്ച ചെയ്യുന്നത്. ഡോ. മിഷാല്‍ ജോണിയാണ് ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംസാരിക്കുന്നത്.ഡോക്ടര്‍@2പിഎം.

  • സെര്‍വിക്കല്‍ കാന്‍സര്‍ കാരണവും…

  • അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും-…

  • എന്‍ഡോമെട്രിയോസിസ് കൂടുതല്‍ അറിയാം-…

  • സ്തനാര്‍ബുദം തിരിച്ചറിയാം, ചികിത്സിക്കാം

  • അമിത വണ്ണവും പ്രമേഹവും:…

  • കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍-…

  • തീവ്രപരിചരണം അറിയേണ്ടതെല്ലാം- ഡോക്ടര്‍@2പിഎം

  • കേരളം ഇനി പ്രത്യേക…

  • വൃക്കരോഗങ്ങള്‍ വ്യാപിക്കുമ്പോള്‍- ഡോക്ടര്‍@2പിഎം

  • കാന്‍സറും കാരണങ്ങളും: ഡോക്ടര്‍…

  • സൈനസൈറ്റിസ് ചികിത്സിക്കേണ്ടതെങ്ങനെ?

  • ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതം…

  • പെപ്റ്റിക് അള്‍സര്‍ -…

  • സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ സാധ്യതകള്‍

  • കുട്ടികളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

  • നടുവേദന -കാരണങ്ങള്‍ അറിയാം

  • വന്ധ്യതയെ അറിയാം ശരിയായ…

  • തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍…

  • നിപ അറിയേണ്ടതെല്ലാം- ഡോക്ടര്‍@2പിഎം

  • തലച്ചോറിലെ രക്തസ്രാവം- ഡോക്ടര്‍@2പിഎം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം