ഭൂരിപക്ഷം നേടുമെന്ന് ആവര്‍ത്തിച്ച് ബിജെപി

ബെംഗളൂരു: നാളെ ഭൂരിപക്ഷം നേടുമെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടോയെന്ന് സംശയമുള്ളവര്‍ക്ക് നാളെ അത് ബോധ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന ഘടകത്തിന്റെ ട്വീറ്റ്. ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയും പ്രതികരിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പാളയത്തിലെത്തിയെതായാണ് സൂചന. രണ്ടിടത്ത് ജയിച്ച എച്ച്.ഡി.കുമാരസ്വാമിയടങ്ങുന്ന 222 കര്‍ണാടക നിയമസഭയില്‍ സുപ്രീംകോടതി വിധി വരുമ്പോഴും 104 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. ഓപ്പറേഷന്‍ കമല ഇപ്രാവശ്യവും ജയിക്കണമെങ്കില്‍ 111 പേരുടെ അംഗബലം സഭയില്‍ യെദ്യൂരപ്പയ്ക്ക് വേണം.

  • ബി.ജെ.പി - ജെ.ഡി.എസ്…

  • കന്നഡ മണ്ണില്‍ അംഗം…

  • കര്‍ണാടക തിര.: കോണ്‍ഗ്രസിനും…

  • കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്:…

  • കര്‍ണാടകത്തില്‍ തൂക്കു സര്‍ക്കാര്‍…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്…

  • അഹമ്മദ് പട്ടേലിന്റെ ജയം;…

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • നമ്മുടെ ചിഹ്നം: പത്തനാപുരം

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തില്‍…

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • ഹവേരിയില്‍ വോട്ടുറപ്പിക്കാനെത്തിയ അമിത്…

  • 'ഒരു രാജ്യം ഒറ്റ…

  • ഇടതു-വലതു മുന്നണികളെ വിമര്‍ശിച്ചു…

  • പട്ടേലിന്റെ ജയം നിയമപോരാട്ടത്തിലേക്ക്;…

  • ജെ.ഡി.എസ് - ബി.ജെ.പി…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം