വാദം നീണ്ടത് മണിക്കൂറുകള്‍; ഒടുവില്‍ കോടതി നടപടി ബിജെപിക്ക് അനുകൂലമായി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതാണ് ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് വഴിവച്ചത്. പുലര്‍ച്ചെ രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി തീരുമാനം. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രി 11 മണിയോടെയാണ് കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കിയത്. അടിയന്തിരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ പുലര്‍ച്ചെ 1.45ന് ജസ്റ്റിസ് എ.എസ് സിക്രി അദ്ധ്യക്ഷനായ ബെഞ്ച് മൂന്നു മണിക്കൂറോളം വിശദമായ വാദം കേട്ടു.

  • പേരറിവാളന്റെ വധശിക്ഷ റദ്ദാക്കി

  • മദനിക്ക് സുപ്രീം കോടതി…

  • കോഴക്കളിയിലെ മുഖങ്ങള്‍ തെളിയുന്നു…

  • മധ്യപ്രദേശ് ഇനി മരണപ്രദേശ്…

  • ബി.സി.സി.ഐ അഴിച്ചുപണി: ആര്‍.എം.ലോധ…

  • മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്…

  • ചെന്നൈ സമരം മുന്നറിയിപ്പോ?

  • മെഡിക്കല്‍ പി.ജി. പ്രവേശനത്തിന്…

  • എന്‍ഐഎയുടെ ഉന്നമെന്ത്?

  • അയോധ്യ കേസ് ഭൂമി…

  • ഐ എസ് ആര്‍…

  • പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ…

  • സുപ്രീം കോടതി സാധാരണക്കാര്‍ക്ക്…

  • മൂന്നാര്‍: ഹൈക്കോടതി വിധിക്കെതിരെ…

  • പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മ്യൂസിയം…

  • ദയാനിധി മാരന്റെ അറസ്റ്റ്…

  • ജാമ്യം നിരസിക്കല്‍; പി.ജയരാജന്‍…

  • ഐസ്‌ക്രീം കേസില്‍ വി.എസ്സിനു…

  • പരീക്കര്‍ വിശ്വാസവോട്ട് തേടണമെന്ന്…

  • ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ നല്‍കിയ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം