നേടേണ്ടത് 100 കോടികൊണ്ടോ?

ഒരു എംഎല്‍എയുടെ ഇന്നത്തെ വില നൂറ് കോടി. അടുത്ത മണിക്കൂറുകളില്‍ കോടികളുടെ കനം കൂടിക്കൂടി വരും. ആരും മോഹിക്കും കര്‍ണാടകയില്‍ ഒരു എംഎല്‍എയാകാന്‍. എന്നിട്ടും കുതിരക്കച്ചവടം നടക്കാതിരിക്കാന്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നാണ് കര്‍ണാടകത്തിലെ പ്രമുഖ കക്ഷികള്‍ പറയുന്നത്. എംഎല്‍എമാരുടെ വിലവിവരപ്പട്ടിക നേതാക്കള്‍ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് കച്ചവടം തുടങ്ങിയില്ലെന്ന് ആര് വിശ്വസിക്കാനാണ്. ജനങ്ങള്‍ ഉള്‍പ്പെട്ട രാഷ്ട്രീയം ഇന്നലത്തേതോടെ കഴിഞ്ഞു. ഇനി വോട്ടര്‍മാര്‍ വേണ്ട. ജനവിധിക്ക് മണിക്കൂറുകളുടെ മാത്രം ആയുസേ ജനാധിപത്യത്തിലുള്ളൂ എന്ന് തെളിയുന്നു. പങ്കെടുക്കുന്നവര്‍- എം.ലിജു, ശിവശങ്കര്‍, എം.ബി.രാജേഷ് എംപി, എം.ആര്‍.അഭിലാഷ്, എന്നിവര്‍.

  • ഓപ്പറേഷന്‍ കമല വാടുമോ?

  • തോല്‍വിയുടെ തുടര്‍ചലനം കേന്ദ്രത്തിലോ?

  • കമ്മീഷനെ കരുവാക്കുന്നോ?

  • നാല് മണിക്ക് നേരറിയാമോ?

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • ആന്റോ ജോസഫ് വിളിച്ചതുകൊണ്ടല്ല…

  • കുറ്റപ്പെടുത്തേണ്ടത് കോടതിയേയോ?

  • കെഎസ്‌യുക്കാരെ തല്ലിക്കൊല്ലുന്നോ?

  • കാനത്തെ കാറ്റില്‍ പറത്തിയോ?

  • ദിലീപിനെ കുടുക്കിയതോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • എംഎല്‍എമാരുടെ തണലില്‍ പിടികിട്ടാപ്പുള്ളി

  • ലത്തീന്‍ കത്തോലിക്കനെ ഒറ്റപ്പെടുത്തിയോ?

  • താരങ്ങള്‍ വെറും തട്ടിപ്പുകാരോ?

  • മാണിക്ക് കുറ്റപത്രത്തിന് പകരം…

  • ദളിതന് ദുര്‍'വിധി'യോ?

  • കടുവാ സംഘങ്ങളെ കെട്ടുകെട്ടിക്കേണ്ടേ?

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • അന്‍വറിനോട് അടിയറവോ?

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം