കന്നഡ യുദ്ധം: ഫലപ്രഖ്യാപനം നാളെ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തൂക്കുസഭയെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെ. ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകുമെന്നിരിക്കെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകും വരെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദേവഗൗഡ പാര്‍ട്ടി നേതാക്കളോട് ആഭ്യര്‍ത്ഥിച്ചു. 224 മണ്ഡലങ്ങളില്‍ 222 മണ്ഡലങ്ങളിലേക്കായിരുന്നു ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഇത്തവണ കര്‍ണാടകത്തിന്റെ ചരിത്രത്തിലെ റെക്കോഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 72.13 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു.

  • ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഫെഡറല്‍…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • ഹവേരിയില്‍ വോട്ടുറപ്പിക്കാനെത്തിയ അമിത്…

  • കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്:…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • ത്രിപുര ബി.ജെ.പിക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍

  • കമ്മീഷനെ കരുവാക്കുന്നോ?

  • റാഫേല്‍ ഇടപാടില്‍ വന്‍…

  • 2017-ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…

  • പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍…

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍…

  • രാഹുല്‍ ഗാന്ധി മോദിയെ…

  • കന്നഡ മണ്ണില്‍ അംഗം…

  • ബി.ജെ.പി - ജെ.ഡി.എസ്…

  • ഗുജറാത്ത് തിരഞ്ഞെടുപ്പ്: എക്‌സിറ്റ്…

  • ജെ.ഡി.എസ് - ബി.ജെ.പി…

  • ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ…

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം