ദേവസ്വം ബോര്‍ഡിലെ സംവരണ തീരുമാനം നടപ്പാക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ പത്ത് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍. ഇത്തരത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. മുന്നോക്ക സംവരണം നടപ്പാകുമോ എന്ന ചോദ്യത്തിന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും കൃത്യമായ മറുപടിയില്ല. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ 10 ശതമാനം മുന്നോക്കകാരിലെ പാവങ്ങള്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

  • ദക്ഷിണസുഡാനിലെ കലാപം: ഇന്ത്യാക്കാരുടെ…

  • ദേവസ്വം ബോര്‍ഡുകള്‍ക്കെതിരെ ദേവസ്വം…

  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ…

  • ബീഫ് വിവാദം: അധ്യാപികയ്‌ക്കെതിരെ…

  • ഓഖിക്കിടെ ബീച്ച് വികസന…

  • ക്ഷേത്രങ്ങളില്‍ മതപാഠശാല നിര്‍ബന്ധമാക്കുമെന്ന്…

  • റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ…

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ദേവസ്വം ബോര്‍ഡ് അംഗം…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ശബരിമല: പുന:പരിശോധനാ ഹര്‍ജി…

  • കടകംപള്ളിയുടെ യാത്രാവിലക്ക് പുനപരിശോധിക്കില്ല

  • കഴക്കൂട്ടം ലക്ഷ്യമിട്ട് വി.മുരളീധരന്‍

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • കടകംപള്ളിയുടെ വസതിയിലേക്ക് യുവ…

  • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • ദേവസ്വം ബോര്‍ഡ് നിയമനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം