ഇതിഹാസ ഭൂമിയിലൂടെ കഥപറഞ്ഞ്

എനിക്ക് അവിടെ കാണണം. അവള്‍ നടന്നു നീങ്ങി. നടന്ന് നടന്ന് അവള്‍ അസ്തമയത്ത് ഇതിഹാസ ഭൂമിയിലെത്തി. മലയാളത്തിലെ ഇതിഹാസം ഒ.വി വിജയന്‍ പിറന്ന വീട്ടിലെത്തി. കരിമ്പനകളോട് കിന്നാരം പറഞ്ഞു. പറന്നു പോകുന്ന പറവകളെ നോക്കി. അള്ളാപിച്ചാ മൊല്ലാക്കയുടെയും നൈജാമലിയുടെയും അപ്പുക്കിളിയുടെയും പിന്‍തലമുറക്കാരെ കണ്ടുമുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം കിട്ടിയ കഥ അവള്‍ പറഞ്ഞു തുടങ്ങി. ഹൈസ്‌കൂള്‍ വിഭാഗം കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് കാസര്‍കോട് തൃക്കരിപ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സായൂജ്യ വിജയനാണ്. 'ഒന്ന് നിലവിളിക്കാനാവാതെ' എന്നതായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം കഥാരചനയുടെ വിഷയം.

  • അസ്വസ്ഥ യാഥാര്‍ത്ഥ്യങ്ങളുടെ കഥപറഞ്ഞ്…

  • തുള്ളല്‍ കഥപറഞ്ഞ് കാവ്യ

  • കാണികളെ കയ്യിലെടുത്ത് മിമിക്രി

  • ഇതിഹാസങ്ങളുടെ കഥ പറഞ്ഞ്…

  • താരങ്ങളെ തേടി സംവിധായകന്‍…

  • സുന്ദരിമാരുടെ ലോകം

  • അതുല്‍ ശ്രീവ -…

  • സ്‌കൂള്‍ കലോത്സവത്തിന് പാലക്കാട്…

  • ഊട്ടുപുരയില്‍ നിന്നുള്ള സ്വാദിഷ്ടമായ…

  • പ്രസംഗവേദിയിലെ ചൂടേറിയ മത്സരം

  • കോഴ വിവാദം കലോത്സവവേദിയിലും

  • മൊഞ്ചത്തിമാരുടെ ഒപ്പന മനം…

  • നിഴലുകള്‍ സംസാരിക്കുന്നത്

  • വി.എം.വിനു @ കലോത്സവവേദി

  • അനഘ - സഹോദരിക്കായി…

  • പരിഭവകാവ്യം ഓട്ടന്‍തുള്ളല്‍

  • താരങ്ങളെ തേടി കലോത്സവേദിയില്‍…

  • ടൗണ്‍ ഹാള്‍ വേദി…

  • മികച്ച നടന്‍മാര്‍ക്ക് സഹായ…

  • നാടകം വിലയിരുത്താന്‍ സമാന്തര…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം