മോദി നടത്തുന്നത് തരംതാണ പ്രചാരണംസിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 120 സീറ്റിലധികം നേടി അധികാരത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു. തരംതാണ പ്രചാരണങ്ങളാണ് പ്രധാനമന്ത്രി കര്‍ണാടകയില്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവാരമില്ലാത്തതും തരംതാണതുമായ പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രയോഗിക്കുന്നത്. അദ്ദേഹത്തിന്റെ നിലവാര തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഐ.ടി, എന്‍ഫോഴ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഇറക്കി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് മോദിയും ബിജെപിയും നടത്തുന്നത്.

  • ആത്മവിശ്വാസത്തോടെ വോട്ടഭ്യര്‍ഥിച്ച് സിദ്ധരാമയ്യ

  • കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്:…

  • ജെ.ഡി.എസ് - ബി.ജെ.പി…

  • സിദ്ധരാമയ്യ രണ്ട് സ്ഥലങ്ങളില്‍…

  • ഹവേരിയില്‍ വോട്ടുറപ്പിക്കാനെത്തിയ അമിത്…

  • ബി.ജെ.പി - ജെ.ഡി.എസ്…

  • കന്നഡ യുദ്ധം: ഫലപ്രഖ്യാപനം…

  • കന്നഡ മണ്ണില്‍ അംഗം…

  • കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്:…

  • ഇന്ത്യയിലേക്ക് കാപ്പി വന്ന…

  • കര്‍ണാടക തിരഞ്ഞെടുപ്പ്; അധികാരം…

  • കോണ്‍ഗ്രസ്‌- ജെ.ഡി.എസ് വകുപ്പ്…

  • കര്‍ഷക ആത്മഹത്യകളുടെ നാടായി…

  • കര്‍ണാടക തിര.: കോണ്‍ഗ്രസിനും…

  • കോടതിക്ക് നന്ദി അറിയിച്ച്…

  • വോട്ടിന് വേണ്ടി ജാതിചോദിച്ച്…

  • കര്‍ണാടക തിരഞ്ഞെടുപ്പ്; സ്വത്ത്…

  • കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന്…

  • നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു യെദ്യൂരപ്പയുടെ…

  • കര്‍ണാടകയില്‍ ബി ജെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം