ഒളിസങ്കേതങ്ങള്‍ പൊളിച്ചടുക്കണ്ടേ?

കൊലയും പ്രതികാരക്കൊലയും കഴിഞ്ഞു. ഇനി അന്വേഷണ നാടകം. അതുകഴിഞ്ഞാല്‍ പ്രതികളുടെ നാടകീയമായ കീഴടങ്ങലോ, പിടികൂടലോ. കഴിഞ്ഞു കണ്ണൂര്‍ ഇരട്ടക്കൊലയുടെ ഒടുവിലത്തെ അധ്യായവും. കോമഡിയായത് വിലാപയാത്രാ അക്രമത്തിന്റെ പേരിലെടുത്ത കേസാണ്. ഒന്നും രണ്ടും പേരല്ല. അഞ്ഞൂറു പേര്‍ക്കെതിരെ. കാക്കിയിട്ടവര്‍ നോക്കിനില്‍ക്കെ നടന്ന അക്രമമാണ്. കാക്കി വെറും വായിനോക്കിയായി എന്ന് സ്വയം സമ്മതിക്കുന്ന കേസ്. കൊലപാതകം തടയാന്‍ കഴിവില്ലെന്ന് പോലീസ് തെളിയിച്ചു കഴിഞ്ഞു. അക്രമം തടയുന്നതിലും ഇപ്പോള്‍ അടിയറവ് പറഞ്ഞിരിക്കുന്നു. ഇന്നിപ്പോള്‍ രണ്ട് ഡിജിപിമാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. പങ്കെടുക്കുന്നവര്‍- പി.ഹരീന്ദ്രന്‍, ടി.പി.ജയചന്ദ്രന്‍, കെ.സുരേന്ദ്രന്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍.

  • കൊലയാളികള്‍ക്കായി മേല്‍ക്കോടതിയിലേക്കോ?

  • കണ്ണൂര്‍ നന്നാകില്ലേ?

  • പ്രതിവിധി പറയണ്ടേ പിണറായി?

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • ചര്‍ച്ച വെറും ചടങ്ങായോ?

  • കൃഷ്ണദാസിനെ രക്ഷിക്കാന്‍ നാടകം?

  • കോട്ടയത്ത് കൈപൊള്ളിയത് ആര്‍ക്ക്?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • നിതീഷ് കാട്ടിയത് നെറികേടോ?

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • ഒത്തുകളിയ്ക്കുന്നത് ആരൊക്കെ?

  • കത്തിച്ചാല്‍ കാണാതാകുമോ കൈയേറ്റം?

  • കേന്ദ്രം കുട്ടിച്ചോറാക്കുമോ?

  • കീഴടങ്ങിയവരെ തള്ളിപ്പറയുമോ സി.പി.എം?

  • കീഴാറ്റൂര്‍ കടന്ന് കുറ്റിപ്പുറത്തേയ്‌ക്കോ?

  • കാവിക്കൂട്ടത്തിന്റെ കടിഞ്ഞാണ്‍ ആര്‍ക്ക്?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • വിഷം വിളമ്പുന്നവര്‍ വലയിലാകുമോ?

  • ഇടുക്കിയെ ഭയക്കണോ ?

  • നഷ്ടപരിഹാരം അകലെയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം