പ്രതിവിധി പറയണ്ടേ പിണറായി?

മാഹിയിലെയും തലശ്ശേരിയിലെയും കൊലപാതക പരമ്പരയില്‍ നടുങ്ങി കേരളം. സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത് പ്രദേശത്തുള്ളവരാണെന്നും വ്യക്തമായി. നാലു വര്‍ഷത്തോളമായി ശാന്തിയുടെ പാതയിലായിരുന്ന പള്ളൂരില്‍ ആദ്യം കൊല്ലപ്പെട്ടത് സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു. പള്ളൂരില്‍ ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സി.പി.എം മുന്‍ നഗരസഭാ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബുവിനെ എട്ടംഗ സംഘം മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിനെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പങ്കെടുക്കുന്നവര്‍- എസ്.കെ.സജീഷ്, സദാനന്ദന്‍ മാസ്റ്റര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഭാസുരേന്ദ്രബാബു എന്നിവര്‍.

  • ഒളിസങ്കേതങ്ങള്‍ പൊളിച്ചടുക്കണ്ടേ?

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • കൊലയാളികള്‍ക്കായി മേല്‍ക്കോടതിയിലേക്കോ?

  • മതം പറയുന്നത് മതിയാക്കുമോ?

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • കേരളത്തില്‍ പോലീസ്‌രാജോ?

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • ബ്ലാക്ക്‌മെയില്‍ പരാതി ബൂമറാങ്ങായോ?

  • കുമ്മനം തലകുനിക്കുന്നതെന്തിന്?

  • കസേരയില്‍ തുടരണോ കായല്‍രാജാവ്?

  • മന്ത്രിയ്ക്ക് ഇനി മടക്കയാത്രയോ?

  • പത്താംദിനത്തിലെ പ്രതീക്ഷയെന്ത്?

  • കാരാട്ടിന്റെ കരട് കാവിയെ…

  • മാണിക്ക് കുറ്റപത്രത്തിന് പകരം…

  • അടവ് മാറ്റുന്നോ അദാനി?

  • ചെങ്ങന്നൂരില്‍ കുടമുടയ്ക്കുമോ വെള്ളാപ്പള്ളി?

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • വൈദികരോ വേട്ടക്കാരോ?

  • ഒരുമയോടെ നേരിടാനാകില്ലേ?

  • അറസ്റ്റ് അകലെയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം