കണക്കുകൂട്ടുന്നത് കണിച്ചുകുളങ്ങരയിലോ?

മുന്നണിയില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എന്‍ഡിഎയില്‍ ബിഡിജെഎസിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫും യുഡിഎഫും ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് നല്‍കുന്ന പിന്തുണ ബിഡിജെഎസ് പിന്‍വലിച്ചാല്‍ കഴിഞ്ഞ തവണ ലഭിച്ചത്രയും വോട്ട് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കില്ല. ചെങ്ങന്നൂരില്‍ വെറും 6000 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ തവണ 42000 വോട്ട് ലഭിച്ചതില്‍ ബിഡിജെഎസിന് വ്യക്തമായ പങ്കുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. കണക്കുകൂട്ടുന്നത് കണിച്ചുകുളങ്ങരയിലോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.വി.എസ്.ഹരിദാസ്, എ.എ. ഷുക്കൂര്‍, എസ്. ജയമോഹന്‍, സുവര്‍ണകുമാര്‍ എന്നിവര്‍.

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • മാണിയെ പ്രീണിച്ചത് പുലിവാലായോ?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • കാനത്തിന് മണികെട്ടേണ്ടി വരുമോ…

  • സജിക്ക് 'വിജയ'ക്കൊടിയോ?

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • കുറ്റപ്പെടുത്തേണ്ടത് കോടതിയേയോ?

  • കെഎസ്‌യുക്കാരെ തല്ലിക്കൊല്ലുന്നോ?

  • കാനത്തെ കാറ്റില്‍ പറത്തിയോ?

  • അടിയറവ് അമിത്ഷായോടോ?

  • പ്രോസിക്യൂഷന്‍ പതറിയോ?

  • പിഎച്ച് കുര്യനോ പിണറായിയുടെ…

  • ദുരന്തമായി മാറിയ സര്‍ക്കാര്‍

  • പറന്ന പണം പാര്‍ട്ടി…

  • പിണറായിക്ക് സി ബി…

  • കണക്ക് പിഴച്ചത് സര്‍ക്കാരിനോ?

  • കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?

  • അമ്മയുടെ അലിവിനു പിന്നിലെന്ത്?

  • അരമനയിലെ നീക്കങ്ങള്‍ എന്തൊക്കെ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം