വീണ്ടും ലോക്കപ്പ് മര്‍ദ്ദനം: കോഴിക്കോട്ട് യുവാവ് കുഴഞ്ഞുവീണു

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ നഗ്‌നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി സ്വദേശി അനൂപ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. അത്തോളി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അനൂപ് പറഞ്ഞു. വീട്ടിലെത്തി കുളിമുറിയില്‍നിന്ന് അനൂപിനെ വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പോലീസ് അസഭ്യം പറഞ്ഞു. പോലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരിക്കളഞ്ഞ് നഗ്‌നനാക്കി നിര്‍ത്തി.

  • ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നിലപാടുമായി സര്‍ക്കാര്‍

  • യു.എ.പി.എ കുറ്റം ചുമത്തി…

  • മാവോയിസ്റ്റ് ആക്രമണം ഭയന്ന്…

  • സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും…

  • വിവാദ കമ്മീഷണര്‍ ജേക്കബ്…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • ഹര്‍ത്താലിന്റെ മറവില്‍ അക്രമം…

  • ക്രിമിനല്‍ പോലീസിനെതിരെ നടപടിക്ക്…

  • ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • തലസ്ഥാന നഗരിയിലെ പോലീസ്…

  • കേരള പോലീസ് സോഷ്യല്‍…

  • ലിഗയുടെ മരണം; രാസപരിശോധനാ…

  • 'മാവോയിസ്റ്റുകളെ നേരിടാന്‍ പോലീസ്…

  • പോലീസ് തലപ്പത്ത് വന്‍…

  • യൂണിഫോമില്‍ ക്യാമറയുമായി പോലീസ്‌

  • കസ്റ്റഡി മരണം, കൊലപാതകം...നാണം…

  • പോലീസിന്റെ വീഴ്ച സര്‍ക്കാരിന്റെ…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • സി.പി.എം ആക്രമണത്തില്‍ പരുക്കേറ്റ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം