അധ്യാപകര്‍ക്കും അവധിക്കാല ക്ലാസുകള്‍

വടകര: അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീല ക്ലാസുകളില്‍ കലാപരിപാടികളും ഉള്‍പ്പെടുത്തി വിത്യസ്തരാകുകയാണ് വടകര തോടന്നൂര്‍ ബി ആര്‍ സി. ഉച്ച ഊണിന് ഉള്ള സമയത്താണ് കലാപരിപാടികള്‍ നടത്തുന്നത്. എല്‍ പി സ്‌കൂളിലെ അധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസുകളാണ് പുരോഗമിക്കുന്നത്. 300 അധ്യാപകരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എല്‍പി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം മെയ് അഞ്ചാം തിയതി വരെ നടക്കും. അതിനു ശേഷമായിരിക്കും യുപി വിഭാഗത്തിന്റേത്. വൈവിധ്യമാര്‍ന്ന ഈ പരിശീലന പരിപാടികള്‍ മറ്റ് ബിആര്‍സികള്‍ക്കും മാതൃകയാണ്.

  • തിരഞ്ഞെടുപ്പ്: കോഴിക്കോട്ടേക്ക് കള്ളപ്പണം…

  • നോട്ടുകള്‍ അസാധുവായത് കുഴല്‍പ്പണത്തിന്…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • വടകരയില്‍ രാഷ്ട്രീയക്കാര്‍ ഒന്നാവുന്നു,…

  • കായിക സംസ്‌കാരത്തിന് മാതൃകയാവുന്ന…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • ടി.പി കൊല ചെയ്യപ്പെട്ടിട്ട്…

  • രാഷ്ട്രീയവൈരം മറന്ന് വടകരയില്‍…

  • പുല്‍പ്പായയില്‍ മെനഞ്ഞെടുത്ത രാജ്യാന്തര…

  • വടകരയില്‍ 10 ലക്ഷം…

  • ജനവിധിക്ക് കാതോര്‍ത്ത്: കെ.കെ.രമ

  • ദേശീയ പാത സ്ഥലമെടുപ്പ്:…

  • സ്‌നേഹപ്പുഞ്ചിരി വിടര്‍ത്തി ഒരു…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • കെ.കെ.രമയെ ആക്രമിച്ച സംഭവം:…

  • വടകരയില്‍ 298 പ്രശ്‌നബാധിത…

  • കനിവ് തേടി അഞ്ച്…

  • മടപ്പള്ളിക്ക് ഉത്സവമായി സുവര്‍ണജൂബിലി…

  • കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി…

  • മുല്ലപ്പള്ളി പട്ടികജാതി ഫണ്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം