ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം: കൊളീജിയത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതിയിലേക്ക് നിയമിക്കുന്ന കാര്യത്തില്‍ കൊളീജിയം തീരുമാനമെടുത്തില്ല. കെ.എം.ജോസഫിന്റെ നിയമനശുപാര്‍ശ പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ കൊളിജീയം ചര്‍ച്ച ചെയ്തു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കാതെ കൊളീജിയം പിരിഞ്ഞതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. കൊളീജിയത്തിന്റെ നിയമനശുപാര്‍ശ കേന്ദ്രം മടക്കിയയച്ചാല്‍ അതേ ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് നല്‍കണമെങ്കില്‍ കൊളീജിയത്തിലെ അംഗങ്ങളെല്ലാം ഏകകണ്ഠമായി അതിനെ അനുകൂലിക്കേണ്ടതുണ്ട്. എന്നാല്‍,കൊളീജിയത്തിലെ 5 അംഗങ്ങളും തമ്മില്‍ ധാരണയിലെത്താഞ്ഞതിനാലാണോ ഇന്ന് തീരുമാനമെടുക്കാന്‍ കഴിയാഞ്ഞതെന്ന് വ്യക്തമല്ല.

  • കെ.എം ജോസഫിനെ സുപ്രീംകോടതി…

  • പേരറിവാളന്റെ വധശിക്ഷ റദ്ദാക്കി

  • മദനിക്ക് സുപ്രീം കോടതി…

  • കോഴക്കളിയിലെ മുഖങ്ങള്‍ തെളിയുന്നു…

  • മധ്യപ്രദേശ് ഇനി മരണപ്രദേശ്…

  • ബി.സി.സി.ഐ അഴിച്ചുപണി: ആര്‍.എം.ലോധ…

  • മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്…

  • ചെന്നൈ സമരം മുന്നറിയിപ്പോ?

  • സൗമ്യ കേസ്: തിരുത്തല്‍…

  • ജിഷ്ണു കേസില്‍ അന്വേഷണ…

  • സ്ഥാനാര്‍ഥികള്‍ ഇനി ആശ്രിതരുടെ…

  • സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ സാധ്യത;…

  • സുപ്രീം കോടതി സാധാരണക്കാര്‍ക്ക്…

  • മൂന്നാര്‍: ഹൈക്കോടതി വിധിക്കെതിരെ…

  • പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മ്യൂസിയം…

  • ദയാനിധി മാരന്റെ അറസ്റ്റ്…

  • ജാമ്യം നിരസിക്കല്‍; പി.ജയരാജന്‍…

  • ഐസ്‌ക്രീം കേസില്‍ വി.എസ്സിനു…

  • ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള…

  • മുത്തലാഖിന് പകരം പുതിയ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം