പോസ്‌റ്റോഫീസുകളിലെ ജിഡിഎസ് ജീവനക്കാര്‍ മെച്ചപ്പെട്ട വേതനത്തിനായി സംഘടിക്കുന്നു

വയനാട്: ഗ്രാമീണ പോസ്റ്റ് ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജി.ഡി.എസ് ജീവനക്കാര്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സംഘടിക്കുന്നു. ഇതിനു മുന്നോടിയായി കേരളത്തിലെ ജിഡിഎസ് ജീവനക്കാര്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കി.വേതന പരിഷ്‌ക്കരണം സംബന്ധിച്ച് 2016 ല്‍ സമര്‍പ്പിച്ച കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. രാജ്യത്തെ തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പകുതിയും ഗ്രാമീണ്‍ സഡക് സേവക് എന്നറിയപ്പെടുന്ന ജിഡിഎസ് ജീവനക്കാരാണ് .ഇത്തരം ജീവനക്കാര്‍ തപാല്‍ വകുപ്പിന്റെ ഭാഗമല്ല. ഇരുപതും മുപ്പതും വര്‍ഷമായി ജിഡിഎസ് ആയി ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോഴും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. തപാല്‍ വകുപ്പിലെ മറ്റു ജീവനക്കാര്‍ക്കുള്ള ഒരാനൂകുല്യവും ഇവര്‍ക്കില്ല.

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്തുണയുമായി…

  • വയനാട്ടില്‍ കുരങ്ങുപനി പിടിപെട്ട്…

  • നമ്മുടെ ചിഹ്നം: കല്‍പ്പറ്റ

  • പോക്‌സോ കുറ്റം ചുമത്തി…

  • പോസ്റ്റുമാന്‍മാര്‍ക്ക് ഇനി പുതിയ…

  • മഴക്കെടുതിയില്‍ വയനാട്ടില്‍ മൂന്ന്…

  • അരപ്പറ്റയിലെ ഒഴിപ്പിക്കല്‍ നിര്‍ത്തി,…

  • മാനന്തവാടിയില്‍ ഇരുമുന്നണികളും വിമത…

  • വിഷമില്ലാത്ത മുന്തിരി മധുരം…

  • വയനാട്ടില്‍ പട്ടയമില്ലാതെ 319…

  • ഹാരിസണ്‍ കേസ്: വിജിലന്‍സ്…

  • കേരളത്തിനൊരു കൈത്താങ് പദ്ധതിയില്‍…

  • നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര…

  • ഫണ്ടില്ല, വയനാട് മാനസികാരോഗ്യ…

  • വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം…

  • വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടിയെ…

  • ബാണാസുരമലയിലെ ക്വാറികള്‍ ഉരുള്‍പൊട്ടലിന്…

  • വയനാട്ടില്‍ നിയമവിരുദ്ധ നിര്‍മാണങ്ങള്‍…

  • വയനാട്ടില്‍ കര്‍ഷകര്‍ ജപ്തി…

  • രണ്ടു ലക്ഷത്തിലധികം കുരുന്നുകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം