ചെങ്ങന്നൂര്‍; എല്‍.ഡി.എഫിന് വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പ്

ചെങ്ങന്നൂര്‍: ഭരണകക്ഷി എന്ന നിലയിലും സിറ്റിങ് സീറ്റ് എന്ന നിലയിലും എല്‍ ഡി എഫിന് വെല്ലുവിളി നിറഞ്ഞതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് ചെങ്ങന്നൂര്‍ ബൂത്തിലേക്ക് പോവുക. അതിനാല്‍ത്തന്നെ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും ഫലം. ക്രമസമാധാന വിഷയത്തില്‍ നേട്ടം അവകാശപ്പെടുമ്പോഴാണ് വരാപ്പുഴ കസ്റ്റഡിമരണവും കോവളത്ത് വിദേശ വനിത കൊലചെയ്യപ്പെട്ടതും. ദിവസേന വില കൂടിവരുമ്പോഴും ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം, കീഴാറ്റൂരടക്കമുള്ള ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയും എതിരാളികള്‍ തിരഞ്ഞെടുപ്പ് വിഷയമാക്കും. ഒപ്പം സര്‍ക്കാര്‍ മദ്യനയം പ്രചാരണത്തിന് വീര്യം കൂട്ടും.

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ…

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത്…

  • മന്ത്രിസഭാ പുനഃസംഘടനയ്ക്ക് എല്‍.ഡി.എഫ്…

  • എസ്.ഡി.പി.ഐ ഭീകര സംഘടനയെന്ന്…

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • കെ രാജുവിനെതിരെ കടുത്ത…

  • രാമായണ മാസാചരണം: സി…

  • പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി…

  • പെരുമ്പാവൂരില്‍ നാലാം അങ്കത്തിന്…

  • ജനവിധിക്ക് കാതോര്‍ത്ത്: എ.പ്രദീപ്കുമാര്‍

  • മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവാരാവകാശനിയമപ്രകാരം…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • സര്‍ക്കാരിന്റെ നൂറ് നാളുകള്‍:…

  • തോമസ് ചാണ്ടി മന്ത്രി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം