കാനത്തിന് മണികെട്ടേണ്ടി വരുമോ സിപിഎം

ത്രികോണ മത്സരത്തില്‍ തിളയ്ക്കുന്ന ചെങ്ങന്നൂരില്‍ ഓരോ വോട്ടും ഉറപ്പിക്കാന്‍ മേടച്ചൂടില്‍ വിയര്‍ത്തുകുളിക്കുകയാണ് ഇടത് വലത് ബിജെപി സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തൊട്ട് പിന്നാലെ മാണിയുടെ വോട്ടുവേണ്ടെന്ന കാനത്തിന്റെ പ്രസ്താവന കുടുക്കിലാക്കുമെന്ന് കണ്ടറിഞ്ഞ് സജി ചെറിയാനും കോടിയേരിയും മാണിയുടെ വോട്ടിന് അയിത്തമില്ലെന്ന് മറുപടി നല്‍കി. ഒപ്പം ഘടകക്ഷി മത്രമായി ഒരു തീരുമാനം എടുക്കേണ്ടെന്ന മുന്നറിയിപ്പും. മാണിയുടെ വോട്ട് കിട്ടാന്‍ ആഗ്രഹിക്കുന്ന യുഡിഎഫിലും കാര്യം സുഖകരമല്ല. മാണിയെച്ചൊല്ലി ഇടതു മുന്നണിയില്‍ കലഹം മുറുകുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, കാനത്തിന് മണികെട്ടേണ്ടി വരുമോ സിപിഎം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ എ റഹീം, ജോസ് പ്രകാശ്, ആന്റണി രാജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • കോടിയേരി അഴിച്ചോ കലാപക്കൊടി?

  • കണക്കുകൂട്ടുന്നത് കണിച്ചുകുളങ്ങരയിലോ?

  • മാണിയെ പ്രീണിച്ചത് പുലിവാലായോ?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • സജിക്ക് 'വിജയ'ക്കൊടിയോ?

  • ചര്‍ച്ച വെറും ചടങ്ങായോ?

  • വാളയാര്‍ വാളോങ്ങുന്നത് ആരുടെ…

  • പിള്ളയാണോ പിണറായിക്ക് പ്രിയങ്കരന്‍?

  • പാര്‍ട്ടി സ്വതന്ത്രര്‍ പരിധിവിട്ടോ?

  • വിരട്ടല്‍ അങ്ങോട്ടും ഇങ്ങോട്ടും

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • പിഎച്ച് കുര്യനോ പിണറായിയുടെ…

  • പ്രയാറും തറയിലും വേല…

  • നിയമംലംഘിക്കുന്നവര്‍ നിയമനടപടിക്കോ?

  • കഴുമരമായോ കെഎസ്ആര്‍ടിസി?

  • കൊലയാളികള്‍ക്കായി മേല്‍ക്കോടതിയിലേക്കോ?

  • തലവര നന്നാകാന്‍ തലകള്‍…

  • ദിലീപിന്റേത് ദീര്‍ഘിപ്പിക്കല്‍ തന്ത്രമോ?

  • തമിഴ്‌നാടിന്റെ തലവര മാറുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം