ശബരിമല ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു

തിരുവനന്തപുരം: ശബരിമല ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു. അടുത്ത മണ്ഡലകാലം മുതല്‍ മൃദുവായ ഉണ്ണിയപ്പവും കൂടുതല്‍ സ്വാദിഷ്ടമായ അരവണയുമാകും ഭക്തര്‍ക്ക് ലഭിക്കുക. മൈസൂരുവിലെ ഭക്ഷ്യഗവേഷണ കേന്ദ്രം തയാറാക്കിയ പുതിയ ചേരുവയിലുള്ള പ്രസാദം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍.വാസു എന്നിവര്‍ ഇന്നലെ മൈസൂരുവിലെ സി.എഫ്.ടി.ആര്‍.ഐയിലെത്തി ഡയറക്ടര്‍ സുബ്രഹ്മണ്യത്തെ കണ്ട് പ്രസാദക്കൂട്ട് നേരിട്ട് മനസിലാക്കി. ഭക്ഷ്യഗവേഷകര്‍ തയാറാക്കിയ മൃദുവായ ഉണ്ണിയപ്പവും സ്വാദിഷ്ടമായ അരവണയും രുചിച്ചു തന്നെ ദേവസ്വം അധികൃതര്‍ക്ക് ബോധ്യപ്പെട്ടു.

  • ശബരിമലയില്‍ അപ്പം അരവണ…

  • ശബരിമലയില്‍ അരവണ വില്‍പ്പനയില്‍…

  • അരവണയും അപ്പവും ഉണ്ടാക്കുന്നത്…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • ശബരീശ പുണ്യം തേടി…

  • 'ശബരിമല വിവാദങ്ങള്‍ക്ക് പിന്നില്‍…

  • ശബരിമലയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്നു

  • ശബരിമലയില്‍ 106 കോടി…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • തത്ത്വമസി - പ്രത്യേക…

  • ഹാപ്പി ടു ബ്ലീഡ്…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • മകരവിളക്ക് ഒരുക്കങ്ങള്‍ അവലോകനം…

  • മണ്ഡലപൂജ ഇത്തവണ നേരത്തെ…

  • ശബരിമലയില്‍ നിരക്ക് നിയന്ത്രിക്കാന്‍…

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം