സുനന്ദ പുഷ്‌ക്കരുടെ മരണം അന്വേഷിക്കണമെന്ന് എസ്ഡിഎം

ന്യൂ ഡല്‍ഹി: സുനന്ദ പുഷ്‌കരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സുനന്ദയുടെ മരണത്തെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മ പോലീസിന് കൈമാറിയിട്ടുണ്ട്. കേന്ദ്രമന്ത്രി ശശി തരൂര്‍ അടക്കം പത്ത് പേരെ ചോദ്യം ചെയ്തതിന്റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സുനന്ദ പുഷ്‌ക്കറുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ എസ്ഡിഎം ഉത്തരവിട്ടത്. മരണം വിഷാംശം അകത്തുചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായി ഉപയോഗിച്ച മരുന്ന് വിഷമായി മാറിയതാണോ എന്നകാര്യവും അന്വേഷിക്കും. നരഹത്യ, ആത്മഹത്യ, അപകടമരണം എന്നീ സാധ്യതകളാണ് പോലീസ് അന്വേഷിക്കുക. തരൂരിനെതിരെ ബന്ധുക്കളാരും ആരോപണമോ പാരാതിയോ ഉന്നയിച്ചിട്ടില്ല.

  • ദുരൂഹത മാറാതെ സുനന്ദാ…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • സുന്ദയുടെ മരണം കൊലപാതകം…

  • തരൂരിനെതിരെ വിമര്‍ശനവുമായി വീക്ഷണം

  • ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ആര്…

  • 'സുനന്ദയുടെ മരണം അമിത…

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ തരൂരും…

  • സുനന്ദ പുഷ്‌ക്കര്‍ മരണം:…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • ശശി തരൂരിനെതിരെ കേസെടുത്തേക്കും

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • സുധീര്‍ ഗുപ്തയുടെ 'എയിം'…

  • തരൂരിന്റെ ഇ മെയിലില്‍…

  • സുനന്ദയുടെ മരണം: തരൂരിനെ…

  • സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം