കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശക്കമ്മീഷന് അവകാശമുണ്ടെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ്. മുഖ്യമന്ത്രി നിയമം അറിയാതെയാകും കമ്മീഷനെ വിമര്‍ശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്ന് മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താന്‍ ഒരു രാഷ്ട്രീയകക്ഷിയോടും തനിക്ക് മമതയില്ലെന്നും അദ്ദേഹം പറഞ്ഞു. എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാകുമായിരുന്നെന്ന് മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത കമ്മീഷനുണ്ട്.ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം പോലീസിനാണ്. പി.ബിജു, ജോസഫ് വാഴയ്ക്കന്‍, എന്‍.പി.ചെക്കുട്ടി, ജയ്‌മോന്‍ ആന്‍ഡ്രൂസ് എന്നിവര്‍.

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • പിണറായിക്ക് സി ബി…

  • എടപ്പാളിലും പാളിച്ചയോ?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • സിപിഎമ്മിന് ദുരഭിമാനമോ?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • നഷ്ടപരിഹാരം അകലെയോ?

  • പടവെട്ടിയത് പിന്‍വാങ്ങാനോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • പിഎച്ച് കുര്യനോ പിണറായിയുടെ…

  • പ്രതികളോടോ അഡാറ് ലവ്?

  • മഅദനിയോട് നീതികേടോ?

  • വിജിലന്‍സ് തത്തയെ പറത്തിവിട്ടതെന്തിന്?

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം