സൗദി അറേബ്യയില്‍ പൊടിക്കാറ്റ്

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നലെ ആരംഭിച്ച കനത്ത പൊടിക്കാറ്റ് തുടരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച പൊടിക്കാറ്റ് ഇന്ന് ഉച്ചയോടെ ശക്തി പ്രാപിച്ചു. റിയാദ് നഗരത്തില്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പൊടിക്കാറ്റ് മൂലം കാഴ്ച കുറഞ്ഞതോടെ കിംഗ് ഫഹദ് ഹൈവേയിലെ ഗതാഗതം താറുമാറായി. പുറത്ത് നിര്‍മാണ ജോലി ചെയ്യുന്നവര്‍ പണി തുടരാന്‍ കഴിത്ത വിധം ശക്തമായ പൊടിക്കാറ്റാണ് വീശിയത്. റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ഒരാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. കാണാം ഗള്‍ഫ് ടൈം

  • പ്രവാസികള്‍ പണമയയ്ക്കുന്നതിന് നികുതി…

  • ഒമാനില്‍ സ്വദേശിവത്കരണം ഫലപ്രദമെന്ന്…

  • സ്വദേശി വത്കരണം; സൗദിയില്‍…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്…

  • സൗദിയില്‍ വിദേശ തൊഴിലാളികളുടെ…

  • സൗദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്…

  • സൗദി അറേബ്യയില്‍ കൂടുതല്‍…

  • സൗദി അറേബ്യയില്‍ സ്വദേശവത്കരണം…

  • സൗദി വിദേശ വിമാനക്കമ്പനികളിലും…

  • ഒമാനിലെ വില്‍പ്പന വിതരണ…

  • വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍…

  • പാക് പൗരന്റെ കൊലപാതകത്തില്‍…

  • സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്…

  • ജിസാനില്‍ ഹൂതി ആക്രമണത്തില്‍…

  • സൗദിയില്‍ ചെറുകിട വ്യവസായ-വാണിജ്യമേഖലയില്‍…

  • സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍…

  • റമദാന്‍ വ്രതം ശനിയാഴ്ച.…

  • സൗദിയില്‍ സ്വദേശിവത്കരണത്തിനിടെ വിദേശിനിയമനം

  • സൗദിയില്‍ പാസ്‌പോര്‍ട്ട് മേധാവിയുമായി…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം