എള്ളു കൃഷിയില്‍ വിജയം കൊയ്ത് അശോകന്‍

ഒറ്റപ്പാലം: മുണ്ടകന്‍ കൃഷിക്ക് ശേഷം തരിശിടുന്നതിനു പകരം പാടത്ത് എള്ളുകൃഷി ചെയ്തിരിക്കുകയാണ് തൃശൂര്‍ ചേലക്കര സ്വദേശി അശോകന്‍. അഞ്ചേക്കര്‍ പാടത്താണ് അശോകന്‍ വിജയകരമായി എള്ള് കൃഷി ചെയ്തത്. വരള്‍ച്ച രൂക്ഷമായ ഈ കാലത്ത് മുണ്ടകന്‍കൃഷി പോലും നടത്താന്‍ കര്‍ഷകര്‍ മടിക്കുമ്പോഴാണ് അവര്‍ക്ക് മുന്നില്‍ പുതിയ നേട്ടങ്ങള്‍ അശോകന്‍ സ്വന്തമാക്കിയത്. ഒരേക്കറിന് ഒരു കിലോ എന്ന അനുപാതത്തിലാണ് വിത്തിറക്കിയിട്ടുള്ളത്. വിളവെടുക്കാന്‍ പാകമായ ചെടികളുടെ വേരുകള്‍ വെട്ടിമാറ്റി തണ്ടുകള്‍ ചാരം ഉപയോഗിച്ച് സംസ്‌കരിച്ച് ഉണക്കിയാണ് എള്ള് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ദിവസം ചാരത്തില്‍ തന്നെ സംസ്‌കരിക്കും. തുടര്‍ന്ന് വെയിലത്ത് നിരത്തുന്നതോടെ കായ്കള്‍ പൊട്ടി എള്ള് പുറത്തേക്ക് വരും. വീണ്ടും വെയിലത്തിട്ട് ഉണക്കി വൃത്തിയാക്കി പാകമാക്കിയെടുക്കും.

  • വൈകല്യങ്ങളെ അവഗണിച്ച് തരിശ്…

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • പൊതുപ്രവര്‍ത്തനത്തിനൊപ്പം കൃഷിയില്‍ വിജയം…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • അലങ്കാര കോഴി വളര്‍ത്തലില്‍…

  • കാന്‍സര്‍ രോഗികള്‍ക്ക് അഭയമായി…

  • സൗമിനി ടീച്ചര്‍ക്ക് അധ്യാപനമാണ്…

  • കപ്പല്‍ നിര്‍മ്മാണശാല വക…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • കാരുണ്യവഴിയിലെ സവാരിയുമായി സന്തോഷ്

  • നോട്ടുക്ഷാമം പരിഹരിക്കാന്‍ നേര്‍ച്ചപ്പെട്ടി…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • വയനാട്ടില്‍ ഓണം കൂടാന്‍…

  • തിരുവല്ലയിലെ കോലറയാറിന്റെ രണ്ടാം…

  • എറണാകുളത്തെ കാമ്പുകളില്‍ നിന്ന്…

  • നാളെയുടെ നായകരെ കണ്ടെത്തുന്ന…

  • മലയാളിയെ സ്പാനിഷ് പഠിപ്പിക്കാന്‍…

  • സ്‌നേഹത്തിന്റെ തണല്‍ വീട്ടില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം