പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി വിജയമോ ?

ഏക മുഖ്യമന്ത്രിയും കൂടുതല്‍ പാര്‍ട്ടിം അംഗങ്ങളും ജനപ്രതിനിധികളും ഉള്ള കേരള ഘടകത്തെ മുറിവേല്‍പ്പിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദ്രാബാദില്‍ സമാപനം. കാരാട്ട് പക്ഷം എന്നറിയപ്പെടുന്ന കേരള നേതാക്കള്‍ രാഷ്ട്രീയ ലൈന്‍ തിരുത്തേണ്ടിവന്നതിന്റെ മുറിവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഭൂരിപക്ഷ പിന്തുണയില്ലാത്ത ബദല്‍ രേഖ അവതരിപ്പിച്ച് ജയം നേടിയ യെച്ചൂരി പക്ഷം പാര്‍ട്ടി കേന്ദ്ര ഘടകങ്ങളുടെ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷമായില്ല. തന്റെ പക്ഷക്കാരെ ഉള്‍പ്പടുത്താന്‍ രഹസ്യബാലറ്റെന്ന തന്ത്രപരമായ ആവശ്യം ആവര്‍ത്തിച്ച് യെച്ചൂരി വിജയം കണ്ടു. പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി വിജയമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു പങ്കെടുക്കുന്നവര്‍ കെ ടി കുഞ്ഞിക്കണ്ണന്‍, എന്‍ എം പിയേഴ്‌സണ്‍, ജോസഫ് വാഴയ്ക്കന്‍, ജെ ആര്‍ പത്മകുമാര്‍ എന്നിവര്‍.

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • കേരള സി.പി.എമ്മില്‍ യെച്ചൂരിക്ക്…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കൈയ്യേറ്റക്കാര്‍ സി.പി.എം കൂടാരത്തിലോ?

  • പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി…

  • പ്രതികളോടോ അഡാറ് ലവ്?

  • മാണിക്ക് കുറ്റപത്രത്തിന് പകരം…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ഇടതില്‍ അടിയോ?

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • സിംഹാസനത്തോടും രണ്ട് നയം

  • തലസ്ഥാനത്തെ കൊലവിളി

  • അറബി പറയുമോ അണിയറക്കഥ?

  • കോട്ടയത്ത് കൈപൊള്ളിയത് ആര്‍ക്ക്?

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • കൊലയാളികള്‍ക്കായി മേല്‍ക്കോടതിയിലേക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം