ഡോ.മേരി റെജിയുടെ മരണം: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സാധ്യമാകുന്ന ചികിത്സകളെല്ലാം നല്‍കിയിരുന്നു, മേരി റെജി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍സിസിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് തന്റെ ഭാര്യ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് ഡോ.റെജി ജേക്കബിന്റെ പരാതി. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്‍സിസി ആഭ്യന്തര അന്വേഷണം നടത്തിയത്. ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ.രാംദാസ് അധ്യക്ഷനായ സമിതിയാണ് സംഭവം അന്വേഷിച്ചത്. ഡോക്ടര്‍മാര്‍ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. റെജി ജേക്കബിന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും സമിതി തള്ളി കളയുകയും ചെയ്തു.

  • പ്രതിദിനം 16,000 കുഞ്ഞുങ്ങള്‍…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • കായല്‍ കൈയേറ്റം; കൂടുതല്‍…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • ടോമിന്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്…

  • കാഞ്ഞിരത്തിനാല്‍ കുടംബത്തിന്റെ ഭൂമി…

  • യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാര്‍ പീഡിപ്പിക്കപ്പെടുന്നു:…

  • ബന്ധുനിയമനം: അന്വേഷണം വേഗത്തില്‍…

  • കെ. ബാബുവിനെതിരായ മൊഴികള്‍…

  • പരാജയം: അഞ്ചുജില്ലകളിലെ കോണ്‍ഗ്രസ്…

  • മന്ത്രിയുടെ ഭൂമി കയ്യേറ്റം:…

  • ജേക്കബ് ജോബിനെതിരെ നടപടി…

  • വരള്‍ച്ച മൂലം കുട്ടനാട്ടില്‍…

  • മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന്…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകളില്‍…

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്…

  • രണ്ടാംഘട്ട ശമ്പള പരിഷ്‌ക്കരണ…

  • സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം