ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ കയ്പ്പിന്‍കഷായം! നമ്മളറിയണം

ഒരു വെല്ലുവിളി സമരത്തിന്റെ അനിവാര്യമായ പതനമാണ് ഇന്ന് കണ്ടത്. മുട്ടുമടക്കി സെക്രട്ടറിയേറ്റിന്റെ തിണ്ണനിരങ്ങുന്നുണ്ട് സമരക്കാര്‍. സമരം തീര്‍ത്തിട്ട് വാ എന്നിട്ടാവാം ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞപ്പോള്‍ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുമായാണ് ഇപ്പോള്‍ ചര്‍ച്ച.അടിക്കടി ജനത്തെ വലച്ച് നടത്തുന്ന ഈ സമരാഭാസത്തിന് മുന്നില്‍ ഇത്തവണ മുട്ടുമടക്കാത്ത സര്‍ക്കാര്‍ ഒരു അഭിനന്ദരം അര്‍ഹിക്കുന്നുണ്ട്. കാരണം അത്രമേല്‍ അതിരുകടക്കുന്നുണ്ട് വൈദ്യരുടെ വെല്ലുവിളി. ഒരു സര്‍ക്കാരിനെ,ഹൈക്കോടതിയെ, സുപ്രീംകോടതിയെ രണ്ടരക്കോടി ജനങ്ങളെ വെല്ലുവിളിക്കുകയാണവര്‍. പാതിരാ സമരപ്രഖ്യാപനത്തെ വേണ്ടുംവിധം നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അവിടെ തീര്‍ന്നു സമരവീര്യം. നമ്മളറിയണം

  • ആന്റിബയോട്ടിക്കില്‍ വളരുന്ന കോഴികള്‍-…

  • തെരുവ് ഭരിക്കും കൊലയാളി…

  • മാലാഖമാരോട് മുതലാളിമാരുടെ ഹുങ്ക്

  • മൂന്നാറിനെ എങ്ങനെ വീണ്ടെടുക്കാം?…

  • ഗുജറാത്തിന്റെ മനസ്സ് -…

  • പൂതൃക്കയില്‍ കുറ്റവിമുക്തന്‍.. ബാക്കിയുള്ളവരോ?…

  • മാലിന്യ മല നീങ്ങാന്‍…

  • കേരളത്തിന്റെ മാനസികാരോഗ്യം- നമ്മളറിയണം

  • നിരത്തിലോടുന്ന തട്ടിപ്പു'കാര്‍' നമ്മളറിയണം

  • ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക…

  • തലവെട്ടിയൊട്ടിക്കുന്ന ഞരമ്പുരോഗികള്‍- നമ്മളറിയണം

  • സി.പി.എമ്മിനോടിപ്പോള്‍ തൊട്ടുകൂടായ്മ നമ്മളറിയണം

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • ഗൗരി നേഘയ്ക്ക് നീതി…

  • തുടര്‍കൊലപാതകങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?-…

  • കവാത്ത് മറന്ന കോഹ്‌ലിപ്പട

  • സിനിമാക്കാരെ പരിഷ്‌കരിക്കുന്ന ചലച്ചിത്രമേള…

  • പെണ്ണ് മിണ്ടിയാല്‍ പൊള്ളുന്നത്…

  • ആരാണ് ഡല്‍ഹിയുടെ ഭരണം…

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം